• Logo

Allied Publications

Americas
സ്റ്റാ​ർ എ​ന്‍റ​ർ​ടൈ​മന്‍റ് ടീം ​ഓണക്കാലത്ത് അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലും പ​ര്യ‌​ട​നം ന‌​ട​ത്തും
Share
ന്യൂ​യോ​ർ​ക്ക്: സി​നി സ്റ്റാ​ർ നൈ​റ്റ് എ​ന്ന മെ​ഗാ ഷോ​യ്ക്കു ശേ​ഷം സ്റ്റാ​ർ എ​ന്‍റ​ർ​ടൈ​മ​ന്‍റ് ഈ ​വ​രു​ന്ന ഓ​ണ​ക്കാ​ല​ത്ത് അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലും പ​ര്യ‌​ട​നം ന‌​ട​ത്തും.

മ​ല​യാ​ളം, ത​മി​ഴ്, ഹി​ന്ദി സി​നി​മ​ക​ളി​ലെ സൂ​പ്പ​ർ​ഹി​റ്റ് ഗാ​ന​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ട് അ​വ​ത​രി​പ്പി​ക്കു​ന്ന "ദേ​വ​രാ​ഗം' എ​ന്ന ഗാ​ന​മേ​ള​യും മ​ല​യാ​ള​ത്തി​ലെ പ​ഴ​യ​തും പു​തി​യ​തു​മാ​യ അ​നേ​കം ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന​ങ്ങ​ള​ട​ങ്ങി​യ "ബേ​ത്‌​ല​ഹേം' എ​ന്ന ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന​മേ​ള​യും പ​ര്യ​ട​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കും.

പി​ന്ന​ണി ഗാ​യ​ക​ൻ ജാ​സി ഗി​ഫ്റ്റ്, ഗാ​യ​ക​ൻ ഇ​മ്മാ​നു​വേ​ൽ ഹെ​ൻ​റി, പി​ന്ന​ണി ഗാ​യി​ക മെ​റി​ൻ ഗ്രി​ഗ​റി, ഗാ​യി​ക രേ​ഷ്മ രാ​ഘ​വേ​ന്ദ്ര, ഗാ​യ​ക​നും കീ​ബോ​ഡി​സ്റ്റും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ അ​നൂ​പ് കോ​വ​ളം, കീ​ബോ​ഡി​സ്റ്റും ഡ്ര​മ്മ​റുമായ അ​ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​രാ​ണ് ദേ​വ​രാ​ഗം, ബേ​ത്‌ലഹേം എ​ന്നീ സം​ഗീ​ത പ​രി​പാ​ടി​ക​ളു​മാ​യി സെ​പ്റ്റം​ബ​ർ, ഒ​ക്ടോ​ബ​ർ മാ​സ​ങ്ങ​ളി​ൽ അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലു​മെ​ത്തു​ന്ന​ത്.

പ​രി​പാ​ടി​ക​ളു​ടെ​യും ബു​ക്കിംഗി​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും വി​ളി​ക്കു​ക: ജോ​സ​ഫ് ഇ​ടി​ക്കു​ള 201 421 5303, ബോ​ബി വ​ർ​ഗീ​സ് 201 669 1477.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.