• Logo

Allied Publications

Americas
നെ​ല്ലി​മൂ​ട്ടി​ൽ തോ​മ​സ് മാ​ത്യു അ​ന്ത​രി​ച്ചു
Share
കൊ​ല്ലം: ച​ണ്ണ​പ്പേ​ട്ട നെ​ല്ലി​മൂ​ട്ടി​ൽ തോ​മ​സ് മാ​ത്യു (കു​ട്ട​പ്പ​ൻ സാ​ർ 76 ) അ​ന്ത​രി​ച്ചു. ഭാ​ര്യ ആ​ച്ചി​യ​മ്മ തോ​മ​സ്. മ​ക്ക​ൾ മ​നോ​ജ് (ബി​ന്ദു) കു​വൈ​റ്റ്, മ​ഞ്ജു (റോ​യ് അ​ല​ക്സ്) കാ​ൽ​ഗ​റി, മ​ഹേ​ഷ് (ലി​ജോ) ന്യൂജ​ഴ്‌​സി.

സം​സ്കാ​ര ശു​ശ്രൂ​ഷ ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30ന്(​ഐ​എ​സ്‌​ടി) സ്വ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന​തും തു​ട​ർ​ന്ന് സം​സ്കാ​രം കൊ​ല്ലം ച​ണ്ണ​പ്പേ​ട്ട ബ​ഥ​നി മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന​തു​മാ​ണ്.

പ​രേ​ത​ൻ വി​വി​ധ സ്കൂ​ളു​ക​ളി​ലെ പ്ര​ധാ​ന അ​ധ്യാ​പ​ക​നാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ച​ണ്ണ​പ്പേ​ട്ട​യി​ലെ രാ​ഷ്ട്രീ​യ, സാ​മൂ​ഹ്യ, സാം​സ്‌​കാ​രി​ക രം​ഗ​ങ്ങ​ളി​ലെ നി​റ​ഞ്ഞ സാ​ന്നി​ധ്യ​മാ​യി​രു​ന്നു .

വാ​ർ​ത്ത: ജോ​സ​ഫ് ജോ​ൺ കാ​ൽ​ഗ​റി

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.