• Logo

Allied Publications

Americas
ചി​ന്ന​മ്മ തോ​മ​സ് ന്യൂ​ജ​ഴ്‌​സി​യി​ൽ അ​ന്ത​രി​ച്ചു
Share
ന്യൂ​ജ​ഴ്‌​സി: ചെ​ങ്ങ​ന്നൂ​ർ പു​ത്ത​ൻ​കാ​വ് ത​ട്ട​യി​ൽ തോ​മ​സ് വ​ർ​ഗീ​സി​ന്‍റെ(​തോ​മ​സ് കു​ട്ടി) ഭാ​ര്യ ചി​ന്ന​മ്മ തോ​മ​സ്(80) ന്യൂ​ജ​ഴ്‌​സി​യി​ൽ അ​ന്ത​രി​ച്ചു. പ​രേ​ത ക​ട​ശ​നാ​ട് തെ​റ്റി​വി​ള കി​ഴ​ക്കേ​തി​ൽ കു​ടും​ബാം​ഗ​മാ​ണ്.

മ​ക്ക​ൾ: ബി​ന്ദു, ബി​നു. സ​ഹോ​ദ​ര​ങ്ങ​ൾ: മേ​രി​ക്കു​ട്ടി ജോ​ർ​ജ്, അ​മ്മി​ണി വ​ർ​ഗീ​സ്, പ​രേ​ത​യാ​യ ഓ​മ​ന വ​ർ​ഗീ​സ്, ജോ​ർ​ജ് വ​ർ​ഗീ​സ്, ഡോ​ളി തോ​മ​സ് (യു​എ​സ്). പൊ​തു​ദ​ർ​ശ​നം വ്യാഴാഴ്ച നാ​ല് മു​ത​ൽ എ​ട്ട് വ​രെ ഫി​സി ഫ്യൂ​ണ​റ​ൽ ഹോം,120 ​പാ​രീ​സ് അ​വ​ന്യു, നോ​ർ​ത്ത് വെ​യ്‌​ൽ, ന്യൂ​ജേ​ഴ്‌​സി07647​ൽ ന​ട​ക്കും.

സം​സ്കാ​ര ശു​ശ്രൂ​ഷ വെള്ളിയാഴ്ച രാ​വി​ലെ പ​ത്തി​ന് സെ​ന്‍റ് ജോ​ൺ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, 331 ബ്ലെ​യ്‌​സ്ഡെ​ൽ റോ​ഡ്, ഓ​റ​ഞ്ച്ബ​ർ​ഗ്, ന്യൂ​യോ​ർ​ക്ക്10962​ലും തു‌​ട​ർ​ന്ന് സം​സ്കാ​രം ടാ​പ്പ​ൻ റി​ഫോം​ഡ് ച​ർ​ച്ച് സെ​മി​ത്തേ​രി, ടാ​പ്പ​ൻ, ന്യൂ​യോ​ർ​ക്ക് 10983ലും ​ന​ട​ക്കും.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.