• Logo

Allied Publications

Americas
മ​റി​യ​ക്കു​ട്ടി പി​റ്റ്സ്ബ​ർ​ഗി​ൽ അ​ന്ത​രി​ച്ചു
Share
പി​റ്റ്സ്ബ​ർ​ഗ്: കു​ര്യ​നാ​ട് ക​ല്ലി​ങ്ക​ൽ​കു​ടി​യി​ൽ പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ ഭാ​ര്യ മ​റി​യ​ക്കു​ട്ടി (88) അ​മേ​രി​ക്ക​യി​ലെ പി​റ്റ്സ്ബ​ർ​ഗി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ചൊ​വ്വാ​ഴ്ച സെ​ന്‍റ് ലൂ​യി​സ് ഡി ​മാ​രി​ല്ല പ​ള്ളി​യി​ൽ. പ​രേ​ത കു​ര്യ​നാ​ട് മു​തു​കു​ള​ത്തേ​ൽ കു​ടും​ബാം​ഗം.

മ​ക്ക​ൾ: ജോ​സ്‌​ലി​ൻ (യു​എ​സ്എ). മ​രു​മ​ക​ൻ: ബാ​ബു പു​ളി​ക്ക​ക്ക​ണ്ട​ത്തി​ൽ, മ​ട​ക്ക​ത്താ​നം (യു​എ​സ്എ). സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​സ് മു​തു​കു​ളം (എ​റ​ണാ​കു​ളം), എം.​എം. മാ​ത്യു മു​തു​കു​ള​ത്തേ​ൽ (കു​ര്യ​നാ​ട്), പ​രേ​ത​യാ​യ ഏ​ലി​ക്കു​ട്ടി ക​ള​പ്പു​ര​യ്ക്ക​ൽ (പു​ല്ലൂ​രാം​പാ​റ).

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.