• Logo

Allied Publications

Americas
ഡോ.​ ഫ്രാ​ൻ​സി​സ് ഏ​ബ്ര​ഹാം അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു
Share
മി​നി​യാ​പൊ​ളി​സ്: ചി​ല​വ് വാ​രി​കാ​ട്ട് ഡോ.​ ഫ്രാ​ൻ​സി​സ് ഏ​ബ്ര​ഹാം(79, കാ​ൻ​സ​ർ സ​ർ​ജ​ൻ) അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ചൊ​വ്വാ​ഴ്ച രാ​വി​ലെ 11നു ​മി​നി​യാ​പൊ​ളി​സി​ൽ ന​ട​ക്കും. ഭാ​ര്യ സോ​ഫി​യ ച​ങ്ങ​നാ​ശേ​രി ക​ണ്ണ​ന്ത​റ കു​ടും​ബാം​ഗം.

മ​ക്ക​ൾ: ഡോ. ​പ്ര​വീ​ണ്‍, ഡോ.​അ​ന​സൂ​യ. മ​രു​മ​ക​ൻ: പോ​ൾ. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​യാ​യ മേ​ഴ്സി ജോ​യി പു​ര​യി​ട​ത്തി​ൽ, ഡോ.​ടോ​മി, ജോ​സ്, ഡോ.​ഗ്രേ​സ​മ്മ അ​ലോ​ഷ്യ​സ് ആ​ല​ഞ്ചേ​രി, ടെ​സി​ജോ​സ് ആ​നാ​ത്തി​ൽ (ഓ​സ്ട്രേ​ലി​യ), ജെ​യിം​സ്, മാ​ത്യു (കേ​ര​ള കോ​ണ്‍​ഗ്ര​സ്​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം), ജ​യ സ​ണ്ണി അ​ന്ത്ര​പ്പേ​ർ, ല​ളി​ത വി​നു നെ​ടു​ങ്ങാ​ട​ൻ (അ​മേ​രി​ക്ക).

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.