• Logo

Allied Publications

Americas
മി​സോ​റി​യി​ൽ ഒ​ഴി​പ്പി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കു​ന്ന​തി​നി​ടെ ​ പോലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രുൾപ്പെടെ ര​ണ്ടു മരണം
Share
മി​സോ​റി: ഒ​ഴി​പ്പി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കു​ന്ന​തി​നി​ടെ ഒ​രു സി​വി​ൽ ജീ​വ​ന​ക്കാ​ര​നും ഒ​രു പോലീ​സ് ഓ​ഫി​സ​റും വ്യാ​ഴാ​ഴ്ച മി​സോ​റി​യി​ൽ കൊ​ല്ല​പ്പെ​ട്ട​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കു​ടി​യൊ​ഴി​പ്പി​ക്ക​ലി​നി​ടെ ആ​രം​ഭി​ച്ച വെ​ടി​വ​യ്പ്പി​ന് ശേ​ഷം ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നും ഒ​രു സി​വി​ൽ പ്രോ​സ​സ് സെ​ർ​വ​റും കൊ​ല്ല​പ്പെ​ട്ട​താ​യും ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രു​ക്കേ​റ്റ​താ​യും മി​സോ​റി​യി​ലെ പോലീസ് സ്ഥി​രീ​ക​രി​ച്ചു.

എ​ൽ​സി സ്മി​ത്ത്, ബ​ണ്ട്ഷു റോ​ഡ് പ്ര​ദേ​ശ​ത്തെ ഒ​രു വീ​ട്ടി​ലാ​ണ് വെ​ടി​വ​യ്പ്പ് ന​ട​ന്ന​തെ​ന്ന് ഇ​ൻ​ഡി​പെ​ൻ​ഡ​ൻ​സ് പോലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഫെ​യ്സ്ബു​ക്കി​ൽ അ​റി​യി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.