• Logo

Allied Publications

Americas
ജോ​ണ്‍ ഐ​സ​ക്കി​നെ റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​​ഥിയായി പ്ര​ഖ്യാ​പി​ച്ചു
Share
ന്യൂ​യോ​ര്‍​ക്ക്: വെ​സ്റ്റ്ചെ​സ്റ്റ​ർ കൗ​ണ്ടി റി​പ്പ​ബ്ലി​ക്ക​ൻ കൗ​ണ്ടി ക​മ്മി​റ്റി ഹേ​സ്റ്റിം​ഗ് ഓ​ൺ ഹ​ഡ്സ​ണി​ൽ ഉ​ള്ള വെ​സ്റ്റ്ചെ​സ്റ്റ​ർ മാ​ന​റി​ൽ ഡ​ഗ്ഗ് കോ​ള​റ്റി​യു​ടെ അധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ മീ​റ്റിംഗിൽ പാ​ര്‍​ട്ടി​യു​ടെ യോ​ങ്കേ​ഴ്സ് ചെ​യ​ര്‍​മാ​ന്‍ റോ​ബ​ര്‍​ട്ട് മോ​ഫി​റ്റു ജോ​ണ്‍ ഐ​സ​ക്കി​നെ ന്യൂ​യോ​ര്‍​ക്ക് സ്റ്റേ​റ്റ് അ​സം​ബ്ലി 90ാം ഡി​സ്ട്രി​ക്ടി​ലെ സ്ഥാ​നാ​ര്‍​ഥിയാ​യി പ്ര​ഖ്യാ​പി​ച്ചു.

ത​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തെ സ്വീ​ക​രി​ച്ചു​കൊ​ണ്ട് സം​സാ​രി​ച്ച ജോ​ണ്‍ ഐ​സ​ക്ക് ന്യൂയോ​ർ​ക്ക് സ്റ്റേ​റ്റി​ന്‍റെ പു​രോ​ഗ​തി​ക്കു വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി. അ​മേ​രി​ക്ക​യി​ലെ മ​ല​യാളി സ​മൂ​ഹ​ത്തി​ലും ന്യൂയോ​ർ​ക്കി​ലെ അ​മേ​രി​ക്ക​കാ​ർ​ക്കി​ട​യി​ലും സു​പ​രി​ചി​ത​യാ​യ ജോ​ണ്‍ ഐ​സ​ക്കി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തെ ഹർഷാരാ​വ​ത്തോ​ടെയാ​ണ് സ​ദ​സ് സ്വീ​ക​രി​ച്ച​ത്.

ഫൊ​ക്കാ​ന മു​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കൂ​ടി​യ അ​ദ്ദേ​ഹ​ത്തെ പി​ന്തു​ണ​ച്ചു കൊ​ണ്ട് ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ൽ നി​ന്നും പ്ര​സീ​ള പ​ര​മേ​ശ്വ​ര​ൻ (ഫൗ​ണ്ടി​ങ് ചെ​യ​ർ​മാ​ൻ , ഏ​ഷ്യ​ൻ അ​മേ​രി​ക്ക​ൻ റി​പ്പ​ബ്ലി​ക്ക​ന്‍ ക​മ്മി​റ്റി) ,ഹാ​രി സി​ങ്ങ് ,( ചെ​യ​ർ​മാ​ൻ , ഏ​ഷ്യ​ൻ അ​മേ​രി​ക്ക​ൻ റി​പ്പ​ബ്ലി​ക്ക​ന്‍ ക​മ്മി​റ്റി), തോ​മ​സ് കോ​ശി (ഏ​ഷ്യ​ൻ അ​മേ​രി​ക്ക​ൻ റി​പ്പ​ബ്ലി​ക്ക​ന്‍ ക​മ്മി​റ്റി), വെ​ൻ പ​ര​മേ​ശ്വ​ര​ൻ(​ഏ​ഷ്യ​ൻ അ​മേ​രി​ക്ക​ൻ റി​പ്പ​ബ്ലി​ക്ക​ന്‍ ക​മ്മി​റ്റി), സ​ണ്ണി ചാ​ക്കോ(​ഏ​ഷ്യ​ൻ അ​മേ​രി​ക്ക​ൻ റി​പ്പ​ബ്ലി​ക്ക​ന്‍ ക​മ്മി​റ്റി), വ​ർ​ഗീ​സ് എം ​കു​ര്യ​ൻ(​ബോ​ബ​ൻ ) , ജോ​സ് കാ​ടാ​പ്പു​റം (കൈ​ര​ളീ ടീ​വി ), ചാ​ക്കോ പി ​ജോ​ർ​ജ്,ബാ​ബു പൂ​പ്പ​ള്ളി​ൽ , ഷോ​ബി ഐ​സ​ക് ,റോ​യി എ​ണ്ണ​ശേ​രി​ൽ , ജോ​ഷി മാ​ത്യു (ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​സ് ച​ർ​ച്ച് ,യോ​ങ്കേ​ഴ്സ്), ബാ​ബു തു​മ്പ​യി​ൽ, ഷാ​ജി വ​ര്ഗീ​സ് , സാ​മു​വ​ൽ കോ​ശി ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ തു​ട​ങ്ങി നി​ര​വ​ധി പേ​ർ മീ​റ്റിംഗി​ൽ പ​ങ്കെ​ടു​ത്തു. യോ​ങ്കേ​ഴ്സി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹം രാ​ഷ്ട്രീ​യ മി​ല്ലാ​തെ ജോ​ണ്‍ ഐ​സ​ക്കി​നെ പി​ന്തു​ണ​ക്കു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ട​ത് .

ന​വം​ബ​ര്‍ 5നാ​ണ് ഇ​ല​ക്ഷ​ന്‍. മ​ല​യാ​ളി​ക്ക് ല​ഭി​ക്കു​ന്ന വ​ലി​യൊ​രു അം​ഗീ​കാ​ര​മാ​ണി​ത്. ഇ​ന്ത്യ​ക്കാ​ർ ധാ​രാ​ള​മാ​യി താ​മ​സി​ക്കു​ന്ന യോ​ങ്കേ​ഴ്സി​ൽ നാം ​ഒ​രു​മി​ച്ചു വ​ർ​ക്ക് ചെ​യ്താ​ൽ ജോ​ണ്‍ ഐ​സ​ക്കി​ന്‍റെ വി​ജ​യം ഉ​റ​പ്പാ​ണ് എ​ന്ന് ഏ​വ​രും വി​ശ്വ​സി​ക്കു​ന്നു.

18 വ​യ​സ്‌​സ് ക​ഴി​ഞ്ഞ എ​ല്ലാ​വ​രും വോ​ട്ടി​നു രജി​സ്റ്റ​ർ ചെ​യ്യു​ക​യും ഏ​ർ​ലി വോ​ട്ടിംഗിനു നാം ​ത​യാ​ർ ആ​വ​ണ​മെ​ന്നും ജോ​ണ്‍ ഐ​സ​ക്ക് അ​ഭി​പ്രാ​യ​പ്പെ​ട്ടു. 73000 വോ​ട്ടേ​ഴ്സു​ള്ള ഈ ​ഡി​സ്ട്രി​ക്ടി​ൽ ന​ല്ല​യൊ​രു​ഭാ​ഗം ഇ​ന്ത്യ​ക്കാ​ർ താ​മ​സി​ക്കു​ന്ന സ്ഥ​ല​മാ​ണ് . ആ​ദ്യ​മാ​യാ​ണ് ഇ​വി​ടെ മ​ത്സ​രി​ക്കാ​ൻ ന​മ്മു​ടെ ഒ​രാ​ളി​ന് അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.