• Logo

Allied Publications

Americas
ഷെ​യ്ൻ എ​ൽ. കി​ർ​ബി​യെ വ​ത്തി​ക്കാ​നി​ലെ പ​ര​മോ​ന്ന​ത കോ​ട​തി​യു​ടെ ഓ​ഫീ​സ​റാ​യി നി​യ​മി​ച്ചു
Share
പെ​ൻ​സി​ൽ​വേ​നി​യ: പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ സ്ക്രാന്‍റ​ൺ രൂ​പ​ത​യി​ൽ നി​ന്നു​ള്ള ക​ത്തോ​ലി​ക്കാ പു​രോ​ഹി​ത​നെ വ​ത്തി​ക്കാ​നി​ലെ പ​ര​മോ​ന്ന​ത കോ​ട​തി​യു​ടെ ഓ​ഫി​സ​റാ​യി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ നി​യ​മി​ച്ചു.

മോ​ൺ​സി​ഞ്ഞോ​ർ ഷെ​യ്ൻ എ​ൽ. കി​ർ​ബി​യെ​യാ​ണ് അ​പ്പ​സ്തോ​ലി​ക് സി​ഗ്നാ​ച്ചു​റ​യു​ടെ സു​പ്രീം ട്രൈ​ബ്യൂ​ണ​ലി​ൻ്റെ പ​ക​ര​ക്കാ​ര​നാ​യി നി​യ​മി​ച്ച​തെ​ന്നു ഹോ​ളി സീ ​പ്ര​സ് ഓ​ഫി​സ് പ്ര​ഖ്യാ​പി​ച്ചു.​കി​ർ​ബി 2017 മു​ത​ൽ റോം ​ആ​സ്ഥാ​ന​മാ​ക്കി വൈ​ദി​ക​ർ​ക്കു​ള്ള ഡി​ക്കാ​സ്റ്റ​റി​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു.

പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ വെ​യ്ന​സ്ബ​ർ​ഗി​ൽ വ​ള​ർ​ന്ന കി​ർ​ബി ഹൈ​സ്കൂ​ളി​ൽ പ​ഠി​ക്കു​മ്പോ​ൾ പെ​ന്ത​ക്കോ​സ്ത് പാ​ര​മ്പ​ര്യ​ത്തി​ൽ നി​ന്ന് പ​രി​വ​ർ​ത്ത​നം ചെ​യ്യു​ക​യാ​യി​രു​ന്നു. 2004 ആ​ണ് സ്ക്രാ​ന്‍റൺ ​രൂ​പ​ത​യു​ടെ വൈ​ദി​ക​നാ​യി നി​യ​മി​ക്ക​പ്പെ​ട്ട​ത്.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.