• Logo

Allied Publications

Americas
ഓ​ട്ടി​സം ബാ​ധി​ച്ച സെ​ബാ​സ്റ്റ്യ​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല; ഹൃ​ദ​യം ത​ക​ർ​ന്ന് മാ​താ​പി​താ​ക്ക​ൾ
Share
ടെ​​ന്നസി: ടെ​ന്ന​സി​യി​ലെ ഹെ​ൻ​ഡേ​ഴ്സ​ൺ​വി​ല്ലി​ൽ 15 വ​യ​സു​ള്ള മ​ക​ൻ സെ​ബാ​സ്റ്റ്യന്‍റെ തി​രോ​ധാ​ന​ത്തെ​ത്തു​ട​ർ​ന്ന് നി​രാ​ശ​യി​ൽ ക​ഴി​യു​ക​യാ​ണ് അ​മ്മ കാ​റ്റി​യും ര​ണ്ടാ​ന​ച്ഛ​നാ​യ ക്രി​സ് പ്രൗ​ഡ്ഫൂ​ട്ടും.

ഫെ​ബ്രു​വ​രി 26 മു​ത​ലാ​ണ് സെ​ബാ​സ്റ്റ്യ​ൻ റോ​ജേ​ഴ്സി​നെ കാ​ണാ​താ​യ​ത്.​ ഫെ​ബ്രു​വ​രി 26ന് ​വീ​ടി​ന് സ​മീ​പ​മു​ള്ള ടെ​ന്നസി വ​ന​മേ​ഖ​ല​യി​ലേ​ക്ക് സെ​ബാ​സ്റ്റ്യ​ൻ ഓ​ടി​പോ​കു​ക​യാ​യി​രു​ന്നു. നാ​ഷ്വി​ല്ലെ​യു​ടെ പ്രാ​ന്ത​പ്ര​ദേ​ശ​ത്തു​ള്ള ടെന്നസി​യി​ലെ ഹെ​ൻ​ഡേ​ഴ്സ​ൺ​വി​ല്ലെ വ​ന​ത്തി​ലേ​ക്കു പോ​കാ​ൻ മ​ക​നെ പ്രേ​രി​പ്പി​ച്ച​തെ​ന്താ​ണെ​ന്ന് അ​വ​ർ​ക്ക​റി​യി​ല്ല.

പ​രി​ശീ​ല​നം ല​ഭി​ച്ച നൂ​റു​ക​ണ​ക്കി​ന് പ്രൊ​ഫ​ഷ​ണ​ലു​ക​ളും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രും സെ​ബാ​സ്റ്റ്യ​നെ തേ​ടി മൈ​ലു​ക​ളോ​ളം കാ​ൽ​ന​ട​യാ​യി ഇ​തി​ന​കം ത​ന്നെ സ​ഞ്ച​രി​ച്ചു ക​ഴി​ഞ്ഞു. പ്രൊ​ഫ​ഷ​ണ​ലു​ക​ൾ​ക്കി​ട​യി​ൽ, പ​ർ​വ​ത​ഗു​ഹ വി​ദ​ഗ്ധ​രും അന്വേഷകസംഘത്തിലുണ്ടായിരുന്നു.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.