• Logo

Allied Publications

Americas
ന്യൂ​യോ​ർ​ക്ക് സി​റ്റി സ​ബ്‌​വേ​ക​ളി​ൽ നാ​ഷണ​ൽ ഗാ​ർ​ഡി​നെ വി​ന്യ​സി​ക്കും: ഗ​വ​ർ​ണ​ർ ഹോ​ച്ചു​ൾ
Share
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് ന​ഗ​ര​ത്തി​ലെ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​നാ​യി 750 നാഷണൽ ഗാ​ർ​ഡ്‌​സ്മാ​ൻ​മാ​രെ​യും 250 സ്റ്റേ​റ്റ് ട്രൂ​പ്പ​ർ​മാ​രെ​യും ന്യൂ​യോ​ർ​ക്ക് സ​ബ്‌​വേ സി​സ്റ്റ​ത്തി​ലേ​ക്ക് വി​ന്യ​സി​ക്കു​മെ​ന്നു ഗ​വ​ർ​ണ​ർ കാ​ത്തി ഹോ​ച്ചു​ൾ പ​റ​ഞ്ഞു.

ഫെ​ബ്രു​വ​രി​യി​ൽ ന്യൂ​യോ​ർ​ക്ക് സി​റ്റി മേ​യ​ർ എ​റി​ക് ആ​ഡം​സ് പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ പ​ട്രോ​ളിം​ഗി​നാ​യി 1,000 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ച്ചി​രു​ന്നു. എ​ന്നി​ട്ടും കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ കു​റ​വ് വ​ന്നി​രു​ന്നി​ല്ല.

പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്ക് ആ​യു​ധ​ങ്ങ​ൾ കൊ​ണ്ടു​വ​രി​ക​യും ട്രെ​യി​നി​ലെ ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്യു​ന്ന നി​ര​വ​ധി സം​ഭ​വ​ങ്ങ​ളാ​ണ് ന്യൂ​യോ​ർ​ക്കി​ൽ അ​ടു​ത്തി​ടെ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഈ ​പ​ശ്ച​ത്താ​ല​ത്തി​ലാ​ണ് പു​തി​യ തീ​രു​മാ​നം.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.