• Logo

Allied Publications

Americas
ചെ​റുമ​ഠ​ത്തി​ൽ ഡേ​വി സി​ലാ​സ് അ​ന്ത​രി​ച്ചു
Share
തൃ​ശൂ​ർ: തൃ​ശൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ കൗ​ൺ​സി​ൽ അം​ഗ​വും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ഡേ​വി സി​ലാ​സ് അ​ന്ത​രി​ച്ചു. ചെ​റു​മ​ഠ​ത്തി​ൽ സി​ലാ​സി​ന്‍റെ മ​ക​നാ​ണ്. ചേ​റൂ​ർ സി​എ​സ്ഐ കോ​ൺ​ഗ്രി​ഗേ​ഷ​ൻ അം​ഗ​മാ​ണ്. വി​ൽ​വ​ട്ടം സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

ഭാ​ര്യ: സീ​ത ഡേ​വി. മ​ക്ക​ൾ: നി​മ്മി, സി​മ്മി(​ഓ​സ്‌​ട്രേ​ലി​യ), സാ​ജ​ൻ (പെ​ൻ​സി​ൽ​വാ​നി​യ യു​എ​സ്എ). മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ സ്റ്റാ​ലി​ൻ ജോ​ൺ, രോ​ഹി​ത് റാ​വ​ത്ത് (ഓ​സ്‌​ട്രേ​ലി​യ), ആ​ഷ്‌​ലി ബോ​സ് (പെ​ൻ​സി​ൽ​വാ​നി​യ).

സം​സ്കാ​ര ശു​ശ്രൂ​ഷ തി​ങ്ക​ളാ​ഴ്ച നെ​ല്ലി​ക്കാ​ട് രാ​മ​വ​ർ​മ​പു​ര​ത്തു​ള്ള ഭ​വ​ന​ത്തി​ൽ രാ​വി​ലെ ഒ​ന്പ​തി​ന് ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് തൃ​ശൂ​ർ മി​ഷ​ൻ കോ​ട്ടേ​ഴ്സ് ഓ​ൺ​ലൈ​ൻ സി​എ​സ്ഐ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ സം​സ്കാ​രം ന​ട​ക്കും.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.