• Logo

Allied Publications

Americas
അമേരിക്കയിൽ "സമയമാറ്റം'; ഞായറാഴ്ച മുതൽ സമയം ഒരു മണിക്കൂര്‍ മുന്നോട്ട്
Share
ഡാ​ള​സ്: അ​മേ​രി​ക്ക​ന്‍ ഐ​ക്യ​നാ​ടു​ക​ളി​ല്‍ ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ ര​ണ്ടി​ന് ക്ലോ​ക്കു​ക​ളി​ലെ സൂ​ചി ഒ​രു മ​ണി​ക്കൂ​ര്‍ മു​ന്നോ​ട്ട് തി​രി​ച്ചു​വ​യ്ക്കും. ന​വം​ബ​ർ ഏ​ഴി​ന് പു​ല​ര്‍​ച്ചെ ര​ണ്ടി​ന് ക്ലോ​ക്കു​ക​ളി​ലെ സൂ​ചി ഒ​രു മ​ണി​ക്കൂ​ർ പി​ന്നോ​ട്ട് തി​രി​ച്ചു​വ​ച്ചി​രു​ന്നു.

വി​ന്‍റ​ര്‍ സീ​സ​ണി​ന്‍റെ അ​വ​സാ​നം ഒ​രു മ​ണി​ക്കൂ​ര്‍ മു​ന്നോ​ട്ടും ഫാ​ള്‍ സീ​സ​ണി​ല്‍ ഒ​രു മ​ണി​ക്കൂ​ര്‍ പി​ന്നോ​ട്ടും തി​രി​ച്ചു​വ​യ്ക്കു​ന്ന സ​മ​യം മാ​റ്റം ആ​ദ്യ​മാ​യി നി​ല​വി​ല്‍ വ​ന്ന​ത് ഒ​ന്നാം ലോ​ക​മ​ഹാ​യു​ദ്ധ കാ​ല​ഘ​ട്ട​ത്തി​ലാ​യി​രു​ന്നു.

സൂ​ര്യ​പ്ര​കാ​ശം ധാ​രാ​ള​മാ​യി ല​ഭി​ക്കു​ന്ന സ്പ്രിം​ഗ്, വി​ന്‍റ​ര്‍ സീ​സ​ണു​ക​ളി​ല്‍ പ​ക​ലി​ന്‍റെ ദൈ​ര്‍​ഘ്യം വ​ർ​ധി​പ്പി​ച്ച് വൈ​ദ്യു​തി ഉ​പ​യോ​ഗം കു​റ​ക്കു​ന്ന​തി​നും ഇ​തി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന മി​ച്ചവൈ​ദ്യു​തി യു​ദ്ധ​മേ​ഖ​ല​യി​ല്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നും ല​ക്ഷ്യ​മി​ട്ടാ​ണ് സ​മ​യ മാ​റ്റം അം​ഗീ​ക​രി​ച്ചു ന​ട​പ്പാ​ക്കി തു​ട​ങ്ങി​യ​ത്.

സ്പ്രിം​ഗ്, ഫോ​ര്‍​വേ​ര്‍​ഡ്, ഫാ​ള്‍ ബാ​ക്ക് വേ​ര്‍​ഡ് എ​ന്നാ​ണ് ഇ​വി​ടെ സ​മ​യ​മാ​റ്റം അ​റി​യ​പ്പെ​ടു​ന്ന​ത്. അ​രി​സോ​ന, ഹ​വാ​യ്, പു​ര്‍​ട്ടൊ​റി​ക്കൊ, വെ​ര്‍​ജി​ന്‍ ഐ​ല​ൻ​ഡ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ സ​മ​യ​മാ​റ്റം ബാ​ധ​ക​മ​ല്ല.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.