• Logo

Allied Publications

Americas
ജിഐസി ​ഗ്ലോ​ബ​ൽ വു​മ​ൺ എം​പ​വ​ർമെന്‍റ് ചെ​യ​റി​നു ഡാ​ളസി​ൽ സ്വീ​ക​ര​ണം ന​ൽ​കി
Share
ഡാ​ള​സ്: ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ വു​മ​ൺ എം​പ​വ​ർമെന്‍റ് ചെ​യ​റും ഹെ​ല​ൻ കെ​ല്ല​ർ അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ശോ​ശാ​മ്മ ആ​ൻ​ഡ്രൂ​സി​നും ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ന്യൂയോ​ർ​ക്ക് ചാ​പ്റ്റ​ർ ഗു​ഡ് വി​ൽ അം​ബാ​സി​ഡ​ർ ആ​ൻ​ഡ്രൂ​സ് കു​ന്നു​പ​റ​മ്പി​ലി​നും ഡാ​ള​സി​ൽ ഊ​ഷ്മ​ള​മാ​യ വ​ര​വേ​ൽ​പ് ന​ൽ​കി.

ഗ്ലോ​ബ​ൽ ചെ​യ​ർപേ​ഴ്സ​ൺ എ​ന്ന നി​ല​ക്ക് താ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന ​സെ​ന്‍റ​ർ ഓ​ഫ് എ​ക്സെ​ൽ​ലേ​ൻ​സ് ​ചെ​യ്യാ​ൻ പോ​കു​ന്ന കാ​ര്യ​ങ്ങ​ളെ​പ്പ​റ്റി ശോ​ശാ​മ്മ പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ൽ ന​ൽകാ​നി​രി​ക്കു​ന്ന നൂ​റോ​ളം ത​യ്യ​ൽ മെ​ഷി​നു​ക​ൾ സ്ത്രീ ​എം​പ​വ​റി​ന്‍റെ തു​ട​ക്ക​മാ​ണെ​ന്നും ലോ​ക​മെ​മ്പാ​ടു​മു​ള്ള ഇ​ന്ത്യ​ൻ സ്ത്രീ​ക​ളെ ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ട് ജ​ന​പ്ര​യോ​ജ​ന പ​ര​മാ​യ പ്രൊ​ജെ​ക്ടു​ക​ൾ ചെ​യ്യു​മെ​ന്നും ശോ​ശാ​മ്മ ആ​ൻ​ഡ്രൂ​സ് പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ ത​യ്യ​ൽ മാ​ഷി​നു​ക​ൾ ന​ൽ​കു​ന്ന പ​രി​പാ​ടി​ക്ക് ഡോ​. ടി.പി. നാ​രാ​യ​ണ​ൻ​കു​ട്ടി (മു​ൻ കേ​ര​ളാ ഫോ​റസ്റ്റ് ചീ​ഫ്), മ​രി​യ​ ഉ​മ്മ​ൻ (ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ക​ൾ) എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

അ​മേ​രി​ക്ക​യി​ൽ നി​ന്നും 20 ത​യ്യ​ൽ മാ​ഷി​നു​ക​ൾ ന​ൽ​കാ​മെ​ന്ന് ഗ്ലോ​ബ​ൽ അ​സ്‌​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ ടോം ​കോ​ലേ​ത് അ​റി​യി​ച്ചു. സ്പോ​ൺ​സ​ർ ചെ​യ്യു​വാ​ൻ താത്പ​ര്യം ഉ​ള്ള​വ​ർ ഗ്ലോ​ബ​ൽ അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ ടോം ​കോ​ല​ത്തി​നെ വി​ളി​ക്കാ​വു​ന്ന​താ​ണ്.

ഗ്ലോ​ബ​ൽ പ്ര​സി​ഡന്‍റ് ഓ​ഫ് ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ പി. ​സി. മാ​ത്യു, ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രൊ​ഫ​സ​ർ ജോ​യ് പ​ല്ലാ​ട്ടു​മ​ഠം, ഡാ​ള​സ് ചാ​പ്റ്റ​ർ കോ​ഓ​ർ​ഡി​നേ​റ്റ​ർ വ​ര്ഗീ​സ് ക​യ്യാ​ല​ക്ക​കം, ഐപ്പ് സ്ക​റി​യ, തോ​മ​സ് മാ​ത്യു, മേ​രി തോ​മ​സ്, എ​ബ്ര​ഹാം മാ​ത്യു (രാ​ജ​ൻ) മു​ത​ലാ​യ​വ​ർ പ​ങ്കെ​ടു​ത്തു ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ച​ട​ങ്ങി​ൽ ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ കൗൺ​സി​ൽ ഗ്ലോ​ബ​ൽ പ്രസി​ഡ​ന്‍റും ഗാ​ർ​ലാ​ൻ​ഡ് സി​റ്റി കൗ​ൺ​സി​ൽ സീ​നി​യ​ർ സി​റ്റി​സ​ൺ ഡി​സ്ട്രി​ക്ട് ത്രീ ക​മ്മീ​ഷ​ണ​റുമാ​യ പി. ​സി. മാ​ത്യുവി​നെ പൊ​ന്നാ​ട അ​ണി​യി​ച്ചു ആ​ദ​രി​ച്ചു. വ​​സ് ക​യ്യാ​ല​ക്ക​കം ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ധി​ർ ന​മ്പ്യാ​ർ 732 822 9374.

യു​എ​സി​ൽ വാഹനാ​പ​ക​ടം; നാ​ലം​ഗ മ​ല​യാ​ളി കു​ടും​ബ​ത്തി​നു ദാ​രു​ണാ​ന്ത്യം.
ക​ലി​ഫോ​ർ​ണി​യ: യു​എ​സി​ലെ ക​ലി​ഫോ​ർ​ണി​യ​യി​ൽ കാ​ർ മ​ര​ത്തി​ലി​ടി​ച്ചു മ​ല​യാ​ളി കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ മ​രി​ച്ചു.
കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.