• Logo

Allied Publications

Americas
വി​ശു​ദ്ധ ചാവറ​യ​ച്ച​ന്‍റെ തി​രു​നാ​ള്‍ ആ​ഘോ​ഷി​ച്ചു
Share
കൊ​ളം​ബ​സ് (ഒ​ഹാ​യോ): ​ചാ​വ​റ​യ​ച്ച​ന്‍റെ തി​രു​നാ​ൾ ഭ​ക്ത്യാ​ദ​ര​ങ്ങ​ളോ​ടെ കൊ​ളം​ബ​സ് സെ​ന്‍റ് മേ​രീ​സ് സീ​റോമ​ല​ബാ​ര്‍ ക​ത്തോ​ലി​ക്കാ മി​ഷ​നി​ല്‍ ആ​ഘോ​ഷി​ച്ചു.

വി​ശു​ദ്ധ ചാ​വ​റ​യ​ച്ചന്‍റെ രൂ​പം വ​ഹി​ച്ചു​ള്ള പ്ര​ദ​ക്ഷി​ണ​ത്തി​നു ശേ​ഷം, മി​ഷ​ൻ ഡ​യ​റ​ക്ട​ർ റ​വ.​ഫാ.​ഡോ. നി​ബി ക​ണ്ണാ​യി ആ​ഘോ​ഷ​പൂ​ർ​വ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു. കു​ർ​ബാ​ന​യ്ക്കു ശേ​ഷം നൊ​വേ​ന​യും ല​ദീ​ഞ്ഞും ന​ട​ന്നു.

തു​ട​ർ​ന്ന് പൊ​തു​യോ​ഗ​വും സെന്‍റ് ചാ​വ​റാ വാ​ർ​ഡ് അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു. റ​വ.​ഫാ.​ഡോ. നി​ബി ക​ണ്ണാ​യി, ട്ര​സ്റ്റി​മാ​രാ​യ ദി​പു പോ​ൾ, ​ജി​ൻ​സ​ൺ സാ​നി, ചാ​വ​റാ വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ​ചെ​റി​യാ​ൻ മാ​ത്യു എ​ന്നി​വ​ർ ച​ട​ങ്ങി​ൽ മുഖ്യാ​തി​ഥി​ക​ളായി​രു​ന്നു.

കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച ചാ​വ​റ​യ​ച്ച​ന്‍റെ ജീ​വ​ച​രി​ത്രം ആ​സ്പ​ദ​മാ​ക്കി​യു​ള്ള സ്കി​റ്റ് പ്രോ​ഗ്രാം ഏ​റെ ആ​സ്വാ​ദ്യ​ക​ര​വും വി​ഞ്ജാ​ന​പ്ര​ദ​വു​മാ​യി​രു​ന്നു. അ​തി​നു ശേ​ഷം, സെ​ന്‍റ് ചാ​വ​റ യൂ​ണി​റ്റ് ഒ​രു​ക്കി​യ സ്നേ​ഹ​വി​രു​ന്നി​ൽ മി​ഷ​ൻ കൂ​ട്ടാ​യ്മ​യി​ലെ എ​ല്ലാ​വ​രും പ​ങ്കെ​ടു​ത്തു.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.