• Logo

Allied Publications

Americas
അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ വോ​ട്ടെ​ടു​പ്പി​ൽ നി​ന്ന് ത​ട​യു​ന്ന ബി​ൽ സെ​ന​റ്റ് ഡെ​മോ​ക്രാ​റ്റു​ക​ൾ അ​ട്ടി​മ​റി​ച്ചു
Share
വാ​ഷിം​ഗ്ട​ൺ ഡിസി : ഹൗ​സ് സീ​റ്റു​ക​ൾ​ക്കും ഇ​ല​ക്ട​റ​ൽ കോ​ളേ​ജി​നും വേ​ണ്ടി​യു​ള്ള വി​ഭ​ജ​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ സെ​ൻ​സ​സി​ൽ ക​ണ​ക്കാ​ക്കു​ന്ന​തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന നി​ർ​​ദിഷ്ട നി​യ​മ​നി​ർമാ​​ണം സെ​ന​റ്റ് ഡെ​മോ​ക്രാ​റ്റു​ക​ൾ ത​ട​ഞ്ഞു.

2024ലെ ​പ്ര​സി​ഡ​ന്‍റ് തെര​ഞ്ഞെ​ടു​പ്പ് വ​രാ​നി​രി​ക്കു​ക​യും ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് അ​ന​ധി​കൃ​ത വി​ദേ​ശി​ക​ൾ തെ​ക്ക​ൻ അ​തി​ർ​ത്തി​യി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റു​ക​യും ചെ​യ്യു​മ്പോ​ൾ, തെര​ഞ്ഞെ​ടു​പ്പ് സ​മ​ഗ്ര​ത ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന റി​പ്പ്ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ ശ്ര​മ​ങ്ങ​ളെ ത​ക​ർ​ക്കാ​ൻ ഡെ​മോ​ക്രാ​റ്റു​ക​ൾ ശ്ര​മി​ക്കു​ന്നു.

ഭാ​വി​യി​ലെ ഏ​ത് സെ​ൻ​സ​സി​ലും യു​എ​സ് പൗ​ര​ത്വ ചോ​ദ്യം ഉ​ൾ​പ്പെ​ടു​ത്താ​ൻ സെ​ൻ​സ​സ് ബ്യൂ​റോ ആ​വ​ശ്യ​പ്പെ​ടും. 460 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ ചെ​ല​വ് പാ​ക്കേ​ജി​ൽ ഭേ​ദ​ഗ​തി ചേ​ർ​ക്കാ​ൻ സെ​നറ്റ് ബി​ൽ ഹാ​ഗെ​ർ​ട്ടി നി​ർ​ദേശി​ച്ചു. 51 ഡെ​മോ​ക്രാ​റ്റു​ക​ളും സ്വ​ത​ന്ത്ര​രും ബി​ല്ലി​നെ​തി​രേ വോ​ട്ട് ചെ​യ്തു.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.