• Logo

Allied Publications

Americas
യു​ക്രെ​യ്‌​ന് 300 മി​ല്യ​ൺ ഡോ​ള​റി​ന്‍റെ സൈ​നി​ക സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് അ​മേ​രി​ക്ക
Share
വാ​ഷിം​ഗ്ട​ൺ ഡി​സി: യു​ക്രെ​യ്‌​ന് 300 മി​ല്യ​ൺ ഡോ​ള​റി​ന്‍റെ അ​ടി​യ​ന്ത​ര സൈ​നി​ക സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് അ​മേ​രി​ക്ക. റ​ഷ്യ​യി​ൽ നി​ന്നും വ​ർ​ധി​ച്ചു​വ​രു​ന്ന ഭീ​ഷ​ണി​യെ​ക്കു​റി​ച്ച് പോ​ള​ണ്ടി​ന്‍റെ നേ​താ​ക്ക​ൾ വൈ​റ്റ് ഹൗ​സി​ലെ​ത്തി അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ ചൊ​വ്വാ​ഴ്ച അ​ടി​യ​ന്ത​ര സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച​ത്.

യു​ക്രെ​യ്ന്‍റെ കൈ​വ​ശ​മു​ള്ള മി​സൈ​ലു​ക​ളും ഷെ​ല്ലു​ക​ളും മ​റ്റും ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ തീ​ർ​ന്നു​പോ​കു​മെ​ന്നും അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ യു​ക്രെ​യ്ൻ പ​രാ​ജ​യ​പ്പെ​ടു​മെ​ന്നും ബൈ​ഡ​ൻ പ​റ​ഞ്ഞു.

പോ​ള​ണ്ട് പ്ര​സി​ഡ​ന്‍റ് ആ​ൻ​ഡ്രെ​ജ് ദു​ഡ​യും പ്ര​ധാ​ന​മ​ന്ത്രി ഡൊ​ണാ​ൾ​ഡ് ട​സ്കി​നും ബൈ​ഡ​നു​മാ​യി വൈ​റ്റ് ഹൗ​സി​ൽ വ​ച്ചാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​ത്. "റ​ഷ്യ യു​ക്രെ​യ്നി​ൽ നി​ൽ​ക്കി​ല്ല. യൂ​റോ​പ്പി​നെ​യും അ​മേ​രി​ക്ക​യെ​യും സ്വ​ത​ന്ത്ര ലോ​ക​ത്തെ​യും അ​പ​ക​ട​ത്തി​ലാ​ക്കി​ക്കൊ​ണ്ട് പു​ടി​ൻ മു​ന്നോ​ട്ട് പോ​കും’. ബൈ​ഡ​ൻ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, 2022 ഫെ​ബ്രു​വ​രി​യി​ലെ റ​ഷ്യ​യു​ടെ അ​ധി​നി​വേ​ശ​ത്തി​നു ശേ​ഷ​മു​ള്ള ഏ​റ്റ​വും അ​പ​ക​ട​ക​ര​മാ​യ ഘ​ട്ട​ങ്ങ​ളി​ലൊ​ന്നാ​ണ് ‍യു​ക്രെ​യ്‌​ന്‍റെ പോ​രാ​ട്ട​മെ​ന്ന് വൈ​റ്റ് ഹൗ​സ് ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് ജേ​ക്ക് സ​ള്ളി​വ​ൻ പ​റ​ഞ്ഞു.

യു​എ​സി​ൽ വാഹനാ​പ​ക​ടം; നാ​ലം​ഗ മ​ല​യാ​ളി കു​ടും​ബ​ത്തി​നു ദാ​രു​ണാ​ന്ത്യം.
ക​ലി​ഫോ​ർ​ണി​യ: യു​എ​സി​ലെ ക​ലി​ഫോ​ർ​ണി​യ​യി​ൽ കാ​ർ മ​ര​ത്തി​ലി​ടി​ച്ചു മ​ല​യാ​ളി കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ മ​രി​ച്ചു.
കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.