• Logo

Allied Publications

Americas
വാ​ഷിം​ഗ്‌​ട​ൺ സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക ഡ​യ​മ​ണ്ട് ജൂ​ബി​ലി നി​റ​വി​ൽ
Share
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ ആ​ദ്യ​കാ​ല ഇ​ട​വ​ക​യി​ൽ ഒ​ന്നാ​യ വാ​ഷിം​ഗ്‌​ട​ൺ സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യു​ടെ ഡ​യ​മ​ണ്ട് ജൂ​ബി​ലി ഉ​ദ്ഘാ​ട​ന​വും ഇ​ട​വ​ക​യു​ടെ മു​ൻ വി​കാ​രി​യും സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത​യു​മാ​യ തോ​മ​സ് മാ​ർ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക് സീ​ക​ര​ണ​വും ന​ൽ​കു​ന്നു.

ഏ​പ്രി​ൽ 28നു ​കൂ​ടു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഒ​രു​വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന വി​വി​ധ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഡ​യ​മ​ണ്ട് ജൂ​ബി​ലി ലോ​ഗോ പ്ര​കാ​ശ​ന​വും ന​ട​ത്ത​പ്പെ​ടു​ന്നു.

മാ​ർ​ത്ത​മ​റി​യം സ​മാ​ജം, മെ​ൻ​സ് ഫോ​റം, എംജിഒസിഎസ്എം, ​ബാ​ല സ​മാ​ജം എ​ന്നീ ആതമീ​യ സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നി​ര​വ​ധി ജീ​വ കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ങ്ങ​ൾ വാ​ഷിം​ഗ്‌​ട​ൺ, മേ​രി​ലാ​ൻ​ഡ് ഏ​രി​യ​ക​ളി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു. ആ​ദ്യ​പ​ടി​യാ​യി ഭ​വ​ന ര​ഹി​ത​രാ​യ ഒ​രു വ്യ​ക്തി​ക്ക് ജൂ​ബി​ലി​യു​ടെ പേ​രി​ൽ കേ​ര​ള​ത്തി​ൽ ഭ​വ​നം നി​ർമി​ച്ചു ന​ൽ​കും.

ഇ​ട​വ​ക വി​കാ​രി ഫാ. ​കെ.ഒ. ​ചാ​ക്കോ​യു​ടെ നേ​തൃ​ത്വത്തി​ൽ ട്ര​സ്റ്റി സൂ​സ​ൻ തോ​മ​സ്, സെ​ക്ര​ട്ട​റി അശ്വി​ൻ ജോ​ൺ എ​ന്നി​വ​രെ കൂ​ടാ​തെ ഐ​സ​ക്ക് ജോ​ൺ ജ​ന​റ​ൽ ക​ൺ​വീ​ന​ർ, നി​ർ​മ്മ​ല തോ​മ​സ് ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ, രാ​ജ​ൻ യോ​ഹ​ന്നാ​ൻ സു​വ​നീ​ർ എ​ഡി​റ്റ​ർ, അ​ല​ക്സ് ജോ​ൺ അ​സി​റ്റന്‍റ് സു​വ​നീ​ർ എ​ഡി​റ്റ​ർ, മ​ത്താ​യി ചാ​ക്കോ, മ​റി​യ ചാ​ക്കോ, മി​നി ജോ​ൺ, രാ​ജ​ൻ വ​ർ​ഗീ​സ്, ഈ​പ്പ​ൻ വ​ർ​ഗീ​സ്, ജോ​ർ​ജ് പി. ​തോ​മ​സ് എ​ന്നി​വ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.