• Logo

Allied Publications

Americas
ലീലാ മാരേട്ട് ഫൊക്കാന പ്രസിഡന്‍റാകാൻ ഏറ്റവും യോഗ്യതയുള്ള വ്യക്തി: സരോജ വര്‍ഗീസ്
Share
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന​യു​ടെ 2024 2026 കാ​ല​യ​ള​വി​ലെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന ലീ​ലാ മാ​രേ​ട്ട് സാ​മൂ​ഹി​ക​വും സാം​സ്കാ​രി​ക​വു​മാ​യ പ്ര​വ​ര്‍​ത്ത​ന മേ​ഖ​ല​ക​ളി​ല്‍ സം​ഘ​ട​നാ​പാ​ട​വം തെ​ളി​യി​ച്ച് വ്യ​ക്തി​യാ​ണെ​ന്ന് എ​ഴു​ത്തു​കാ​രി സ​രോ​ജ വ​ര്‍​ഗീ​സ് പ്ര​സ്താ​വി​ച്ചു. മ​ല​യാ​ളി​ക​ളു​ടെ അ​ഭി​മാ​ന​മാ​യി വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​ളൈ​റ്റ്സ് ഇ​ന്‍ നോ​ര്‍​ത്ത് അ​മേ​രി​ക്ക​യു​ടെ (ഫൊ​ക്കാ​ന) വി​വി​ധ ത​ല​ങ്ങ​ളി​ല്‍ ചു​മ​ത​ല വ​ഹി​ച്ചി​ട്ടു​ണ്ട്.

ഫൊ​ക്കാ​ന നാ​ഷ​ന​ൽ ക​മ്മി​റ്റി അംഗം, ഫൊ​ക്കാ​ന ന്യൂ​യോ​ര്‍​ക്ക് റീ​ജ​ന​ൽ പ്ര​സി​ഡ​ന്‍റ്, ട്ര​ഷ​റ​ര്‍, എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ്, വി​മ​ന്‍​സ് ഫോ​റം ചെ​യ​ര്‍​പേ​ഴ്സ​ണ്‍, ബോ​ര്‍​ഡ് ഓ​ഫ് ട്ര​സ്റ്റി വൈ​സ് ചെ​യ​ര്‍​മാ​ന്‍, നാ​ഷ​ന​ൽ കോ​ര്‍​ഡി​നേ​റ്റ​ര്‍, ഇ​ല​ക്ഷ​ന്‍ ക​മ്മി​റ്റി ചെ​യ​ര്‍, ഫൊ​ക്കാ​ന ക​ണ്‍​വ​ന്‍​ഷ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി​യ സ്ഥാ​ന​ങ്ങ​ളി​ല്‍ സേ​വ​നം അ​നു​ഷ്ഠി​ച്ച് വ​നി​ത​യാ​ണ് ലീ​ല​യെ​ന്നും സ​രോ​ജ പ​റ​ഞ്ഞു.

കൂ​ടാ​തെ ഏ​ഷ്യ​ന്‍ പ​സ​ഫി​ക് ലേ​ബ​ര്‍ അ​ല​യ​ന്‍​സ്, ന്യൂ ​അ​മേ​രി​ക്ക​ന്‍ ഡ​മോ​ക്രാ​റ്റി​ക് ക്ല​ബ്, സൗ​ത്ത് ഏ​ഷ്യ​ന്‍ ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ ഓ​ഫ് പൊ​ളി​റ്റി​ക്ക​ല്‍ പ്രോ​ഗ്ര​സ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലും മി​ക​ച്ച സേ​വ​നം കാ​ഴ്ച​വ​യ്ക്കാ​ന്‍ അ​വ​ര്‍​ക്ക് ക​ഴി​ഞ്ഞു.

ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ല്‍ അ​മേ​രി​ക്ക​ന്‍ മ​ല​യാ​ളി​ക​ളു​ടെ യു​വ​ത​ല​മു​റ​യെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നും, മ​ല​യാ​ള​ത്ത​നി​മ​യു​ടെ പൈ​തൃ​ക സം​സ്കാ​ര​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ചു​യ​ര്‍​ത്തു​ന്ന​തി​നും ലീ​ല​യ്ക്ക് സാ​ധി​ക്കും.

നോ​ര്‍​ത്ത് അ​മേ​രി​ക്ക​ന്‍ മ​ല​യാ​ളി​ക​ളു​ടെ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ല്‍ ലീ​ലാ മാ​രേ​ട്ടി​ന്റെ കൈ​ക​ളി​ല്‍ സു​ശ​ക്ത​മാ​യി​രി​ക്കു​മെ​ന്നും സ​രോ​ജ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

യു​എ​സി​ൽ വാഹനാ​പ​ക​ടം; നാ​ലം​ഗ മ​ല​യാ​ളി കു​ടും​ബ​ത്തി​നു ദാ​രു​ണാ​ന്ത്യം.
ക​ലി​ഫോ​ർ​ണി​യ: യു​എ​സി​ലെ ക​ലി​ഫോ​ർ​ണി​യ​യി​ൽ കാ​ർ മ​ര​ത്തി​ലി​ടി​ച്ചു മ​ല​യാ​ളി കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ മ​രി​ച്ചു.
കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.