• Logo

Allied Publications

Americas
‌ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ഹൂ​സ്റ്റ​ൺ റീ​ജി​യ​ൺ കി​ക്കോ​ഫ് ശ​നി​യാ​ഴ്ച
Share
ഹൂ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്തോ​ഡോ​ക്സ് സു​റി​യാ​നി സ​ഭ സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ സ​തേ​ൺ റീ​ജി​യ​ണി​ലു​ള്ള ഇ​ട​വ​ക​ക​ളു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ഹൂ​സ്റ്റ​ൺ റീ​ജി​യ​ൺ കി​ക്കോ​ഫ് ശ​നി​യാ​ഴ്ച രാ​വി​ലെ 11ന് ​സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​തോ​മ​സ് മാ​ർ ഈ​വാ​നി​യോ​സ് നി​ർ​വ​ഹി​ക്കും.

ജൂ​ൺ ആ​റ് മു​ത​ൽ ഒ​ന്പ​ത് വ​രെ ഹൂ​സ്റ്റ​ണി​ലെ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്‌​സ് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കു​ന്ന കോ​ൺ​ഫ​റ​ൻ​സി​ൽ ഹൂ​സ്റ്റ​ൺ ഡാ​ള​സ് ഉ​ൾ​പ്പെ​ടെ സ​തേ​ൺ റീ​ജി​യ​ണി​ലു​ള്ള വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ നി​ന്ന് 400ല​ധി​കം വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ക്കും.

ഡോ. ​തോ​മ​സ് മാ​ർ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത (ചെ​യ​ർ​മാ​ൻ), വെ​രി റ​വ.​ രാ​ജു ഡാ​നി​യേ​ൽ കോ​ർ എ​പ്പി​സ്കോ​പ്പ (ക​ൺ​വീ​ന​ർ), ഫാ.​ജോ​ൺ​സ​ൺ പു​ഞ്ച​ക്കോ​ണം (ജോ​യിന്‍റ് ക​ൺ​വീ​ന​ർ), ഫാ.​സാം മാ​ത്യു (ജോ​യിന്‍റ് ക​ൺ​വീ​ന​ർ), ഫാ.​മാ​ത്യു അ​ല​ക്സാ​ണ്ട​ർ (ജോ​യിന്‍റ് ക​ൺ​വീ​ന​ർ),

ഫാ.​പി.​എം.​ചെ​റി​യാ​ൻ (ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ), ഫാ.​ജോ​ർ​ജ് സ​ജീ​വ് മാ​ത്യു (ജോ​യിന്‍റ് ക​ൺ​വീ​ന​ർ), ഡോ.​സ​ഖ​റി​യ തോ​മ​സ് (സെ​ക്ര​ട്ട​റി ഹൂ​സ്റ്റ​ൺ ), ​ബി​ജോ​യ് ഉ​മ്മ​ൻ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡാ​ള​സ് ) എ​ന്നി​വ​ര​ട​ങ്ങു​ന്ന വി​വി​ധ ക​മ്മി​റ്റി​ക​ൾ പരിപാടിയുടെ വിജയത്തിനായി പ്ര​വ​ർ​ത്തിക്കുന്നുണ്ട്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ .​ജോ​ൺ​സ​ൺ പു​ഞ്ച​ക്കോ​ണം (പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ) 346 332 9998.

പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.