• Logo

Allied Publications

Americas
ജോ​സ​ഫ് പ​ള്ളി​വാ​തു​ക്ക​ൽ അ​ന്ത​രി​ച്ചു
Share
കോ​ൽ​ക്ക​ത്ത: ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മൂ​വീ ഫോ​റം ചെ​യ​ർ രാ​ജ് മാ​ത്യു​വി​ന്‍റെ പി​താ​വ് ജോ​സ​ഫ് പ​ള്ളി​വാ​തു​ക്ക​ൽ കോ​ൽ​ക്ക​ത്ത​യി​ൽ അ​ന്ത​രി​ച്ചു. ഭാ​ര്യ: റോ​സ് ജോ​സ​ഫ് ( നം​ബു​ശേ​രി​ൽ, കു​റ​വി​ല​ങ്ങാ​ട്).‌‌ മ​ക്ക​ൾ: മാ​രി​യോ പ്ര​ഭു ജോ​സ​ഫ്, രാ​ജ് മാ​ത്യു ജോ​സ​ഫ്. മ​രു​മ​ക്ക​ൾ: മീ​നു മാ​രി​യോ, സ്നേ​ഹ തോ​മ​സ്.

പ്ര​ശ​സ്ത​മാ​യ ജോ​സ്കോ​ൺ ക​ൺ​സ്ട്ര​ക്ഷ​ൻ ക​മ്പ​നി​യു​ടെ​യും സ​ൺ പ​വ​ർ ലി​ങ്കി​ന്‍റെ​യും സ്ഥാ​പ​ക​നും സി​ഇ​ഒ​യു​മാ​യി​രു​ന്നു ജോ​സ​ഫ് പ​ള്ളി​വാ​തു​ക്ക​ൽ. ജോ​സ​ഫ് പ​ള്ളി​വാ​തു​ക്ക​ലി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അ​നു​ശോ​ച​നം അ​റി​യി​ച്ചു.

സം​സ്കാ​ര തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നിന് കോ​ൽ​ക്കത്തയി​ലെ ച​ർ​ച്ച് ഓ​ഫ് ക്രൈ​സ്റ്റ് ദ ​കിംഗ് പ​ള്ളി​യി​ൽ (സെ​യ്ദ് അ​മീ​ർ അ​ലി അ​വ​ന്യൂ, പാ​ർ​ക് സ​ർ​ക്ക​സ്, 700017) ന​ട​ക്കും.

വിവരങ്ങൾക്ക്: 91 983 102 7610, 1 786 797 4872.

വാർത്ത: പി.​ഡി. ജോ​ർ​ജ് ന​ട​വ​യ​ൽ

പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.