• Logo

Allied Publications

Americas
ഫോ​മാ തെരഞ്ഞെ‌ടുപ്പ്: സ​ജീ​വ് മാ​ത്യു​വി​നെ പി​ന്തു​ണ​ച്ച് ന​വ​കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ
Share
മ​യാ​മി: ഫോ​മ​യു‌​ടെ 2024 26 വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​മാ​യി മ​ത്സ​രി​ക്കു​ന്ന ഫോ​മാ സ​ൺ ഷൈ​ൻ റീ​ജി​യ​ണി​ന്‍റെ പൊ​ളി​റ്റി​ക്ക​ൽ ഫോ​റം ചെ​യ​ർ​മാ​ൻ സ​ജീ​വ് മാ​ത്യു​വി​നെ പി​ന്തു​ണ​ച്ച് ന​വ​കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ.

സ​ജീ​വ് മാ​ത്യു​വി​ന് ന​വ​കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ എ​ല്ലാ​വി​ധ പി​ന്തു​ണ​യും അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പ​നം​ഗ​യി​ൽ ഏ​ലി​യാ​സും സെ​ക്ക​റ​ട്ട​റി ​കു​ര്യ​ൻ വ​ർ​ഗീ​സും വാ​ഗ്ദാ​നം ചെ​യ്തു.

സൗ​ത്ത് ഫ്ലോ​റി​യ​യി​ലെ സാ​മൂ​ഹ്യ, രാ​ഷ്ട്രീ​യ, ആ​ത്മീ​യ മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​ണ് സ​ജീ​വ് മാ​ത്യു. അ​മേ​രി​ക്ക​യി​ലും ഇ​ന്ത്യ​യി​ലും ആ​ഫ്രി​ക്ക​യി​ലു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഫു​ഡ് ഫോ​ർ ഹ​ങ്കേ​ഴ്സ് എ​ന്ന സം​ഘ​ട​ന​യു​ടെ സെ​ക്ര​ട്ട​റി​യാ​ണ്.

സം​ഘാ​ട​ക​ൻ, പ്ര​ഭാ​ഷ​ക​ൻ,സാ​ഹി​ത്യ​കാ​ര​ൻ തു​ട​ങ്ങി എ​ല്ലാ​മേ​ഖ​ല​ക​ളി​ലും ത​ന്‍റേതാ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചി​ട്ടു​ള്ള ​സ​ജീ​വ് ഫോ​മാ നാ​ഷ​ണ​ൽ ക​മ്മ​റ്റിക്ക് ഒ​രു മു​ത​ൽ​ക്കൂ​ട്ടാ​യി​രി​ക്കു​മെ​ന്ന് സൗ​ത്ത് ഫ്ലോ​റി​ഡ​യി​ലെ പ്ര​മു​ഖ വ്യ​ക്തി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ​ൺഷൈ​ൻ റീ​ജി​യ​ണിന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നേ​താ​ക്ക​ളു​ടെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ചാ​ണ് താ​ൻ നാ​ഷ​ണ​ൽ ക​മ്മിറ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന​ത് എ​ന്ന് സ​ജീ​വ് മാ​ത്യു പ​റ​ഞ്ഞു.

ന​വ​കേ​ര​ള​യി​ൽ​നി​ന്നും ഫോ​മ​യു​ടെ വി​വി​ധ ക​മ്മിറ്റി​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഷാ​ൻ​റ്റി വ​ര്ഗീ​സ്, സ​ജോ പ​ല്ലി​ശേ​രി, സെ​ബാ​സ്റ്റ്യ​ൻ വ​യ​ലു​ങ്ക​ൽ, വി​നീ​ത് ഫി​ലി​പ്പ്, കു​ര്യ​ൻ വ​ർ​ഗീ​സ് തു​ട​ങ്ങി​യ ഫോ​മാ നേ​താ​ക്ക​ൾ ​സ​ജീ​വ് മാ​ത്യു​വി​ന് എ​ല്ലാ​വി​ധ പി​ന്തു​ണ​യും വാ​ഗ്‌​ദാ​നം ചെ​യ്തു.

കൂ​ടാ​തെ റീ​ജി​യ​ണി​ലെ മ​റ്റ് പ്ര​മു​ഖ ഫോ​മാ നേ​താ​ക്ക​ളോ​ടൊ​പ്പം സം​ഘ​ട​നാ നേ​താ​ക്ക​ളും സ​ജീ​വി​ന് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തു​ണ്ട്.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.