• Logo

Allied Publications

Americas
എ​ൻ​എ​എം​കെ​സി ക്നാ​നാ​യ സം​ഗ​മം: റീ​ജി​യ​ണ​ൽ ര​ജി​സ്ട്രേ​ഷ​ൻ കോ​ഓ​ർ​ഡി​നേ​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​ത്തു
Share
ഡാ​ള​സ്: ജൂ​ലൈ 18 മു​ത​ൽ 21 വ​രെ ഡാ​ള​സ് ഫ്രി​സ്കോ​യി​ലു​ള്ള എം​ബ​സി സൂ​ട്ടി​ൽ ന​ട​ക്കു​ന്ന ക്നാ​നാ​യ സം​ഗ​മ​ത്തി​ന്‍റെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ സ്റ്റേ​റ്റു​ക​ളി​ൽ നി​ന്നും ര​ജി​സ്ട്രേ​ഷ​ൻ കോ​ഓ​ർ​ഡി​നേ​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

കോ​ഓ​ർ​ഡി​നേ​ർ​മാ​ർ

റെ​ജി എം. ​ജേ​ക്ക​ബ് (ഫ്ലോ​റി​ഡ), ജ​യിം​സ് തോ​മ​സ് (ഹാ​ർ​ട്ട്ഫോ​ർ​ഡ്), ജെ​യിം​സ് ഒ​റ​പ്പ​നാം​ഗ​ൽ (ഷി​ക്കാ​ഗോ), ആ​ഷ ജോ​സ​ഫ് (ഷി​ക്കാ​ഗോ), റ്റി​റ്റി ജോ​സ​ഫ് (ഹൂ​സ്റ്റ​ൺ), ബി​നു തോ​മ​സ് (ഹൂ​സ്റ്റ​ൺ), സി​നി ഏ​ബ്ര​ഹാം (ഫി​ലാ​ഡ​ൽ​ഫി​യ), ബി​ജു തോ​മ​സ് (നോ​ർ​ത്ത് ക​രോ​ലെെ​ന),

അ​രു​ൺ പു​ന്നൂ​സ് (ഹൂ​സ്റ്റ​ൺ), സ്ക​റി​യ മ​ർ​ക്കോ​സ് (ഹൂ​സ്റ്റ​ൺ), ലാ​മെ​ക് ജോ​സ​ഫ് (ഹാ​ർ​ഡ്ഫോ​ർ​ഡ്), ബി​നോ​ജ് എ​ലി​യാ​സ് (ഹൂ​സ്റ്റ​ൺ), ക്രി​സ്റ്റി സ​ജു (ഫി​ലാ​ഡ​ൽ​ഫി​യ), മ​നു ഏ​ബ്ര​ഹാം (ബോ​സ്റ്റ​ൻ), ഷെ​റി​ൻ ഏ​ബ്ര​ഹാം (ഫി​ലാ​ഡ​ൽ​ഫി​യ).

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.