• Logo

Allied Publications

Americas
മാ​ര്‍ ഇ​വാ​നി​യോ​സ് കോ​ള​ജ് പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി സം​ഗ​മം ഒ​ക്‌ടോബ​ര്‍ 11 മു​ത​ല്‍
Share
ഡാള​സ്: തി​രു​വ​ന​ന്ത​പു​രം മാ​ര്‍ ഇ​വാ​നി​യോ​സ് കോ​ള​ജിന്‍റെ നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​യാ​യ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് മാ​ര്‍ ഇ​വാ​നി​യോ​സ് കോ​ള​ജ് ഓ​ള്‍​ഡ് സ്റ്റു​ഡ​ന്‍റ്സ് നോ​ര്‍​ത്ത് അ​മേ​രി​ക്ക​യു​ടെ(അ​മി​കോ​സ്ന) നേ​തൃ​ത്വ​ത്തി​ല്‍ ഡാളസി​ല്‍ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി സം​ഗ​മം സംഘടിപ്പിക്കുന്നു.

ഒ​ക്ടോ​ബ​ര്‍ 11 മു​ത​ല്‍ 13 വ​രെ ടെ​ക്സ​സി​ലെ ഡ​ങ്ക​ന്‍​വി​ല്ലെ​യി​ലു​ള്ള ഹി​ല്‍​ട്ട​ന്‍ ഗാ​ര്‍​ഡ​ന്‍ ഇ​ന്നി​ലാ​ണ് മ​ഹാ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം മാ​ര്‍ ഇ​വാ​നി​യോ​സ് കോ​ള​ജി​ന്‍റെ ഡ​യ​മ​ണ്ട് ജൂ​ബി​ലി​യോ​ട്​ അനു​ബ​ന്ധി​ച്ചാ​ണ് നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ള്‍ ടെ​ക്സ​സി​ല്‍ പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി സം​ഗ​മം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

മാ​ര്‍ ഇ​വാ​നി​യോ​സ് കോ​ള​ജിന്‍റെ 75ാമ​ത് വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ളി​ല്‍ അ​മേ​രി​ക്ക​യി​ലെ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​യും ഭാ​ഗ​മാ​കു​ക​യാ​ണ്. നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന അ​മി​കോ​സ്ന 1979 മു​ത​ലാ​ണ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്. ​

ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ള്‍, പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍, ച​ര്‍​ച്ച​ക​ള്‍, പ്ര​ശ​സ്ത​രാ​യ ക​ലാ​കാ​ര​ന്‍​മാ​രു​ടെ സം​ഗീ​ത പ​രി​പാ​ടി​ക​ള്‍ തു​ട​ങ്ങി​യ​വ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കൂടുതൽ വിവരങ്ങൾക്ക്: പ്ര​സി​ഡ​ന്‍റ് സാ​ബു തോ​മ​സ്: +1 2024 630, 8905045

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.