• Logo

Allied Publications

Americas
സു​നി​ൽ ഹ​ർ​ജാ​നി​യെ ഇ​ല്ലി​നോ​യി ഫെ​ഡ​റ​ൽ ജി​ല്ലാ കോ​ട​തി ജ​ഡ്ജി​യാ​യി നി​യ​മി​ച്ചു
Share
ഷി​ക്കാ​ഗോ(​ഇ​ല്ലി​നോ​യ്) : ഫെ​ഡ​റ​ൽ മ​ജി​സ്ട്രേ​റ്റ് ജ​ഡ്ജി സു​നി​ൽ ഹ​ർ​ജാ​നി​യെ ഷി​ക്കാ​ഗോ ആ​സ്ഥാ​ന​മാ​യു​ള്ള നോ​ർ​ത്തേ​ൺ ഡി​സ്ട്രി​ക്റ്റ് ഓ​ഫ് ഇ​ല്ലി​നോ​യി​ലെ ഫെ​ഡ​റ​ൽ ഡി​സ്ട്രി​ക്റ്റ് കോ​ട​തി ജ​ഡ്ജി​യാ​യി നി​യ​മി​ച്ചു.

യു​എ​സ് സെ​ന​റ്റ് ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ വി​ജ​യി​ച്ച​തോ​ടെ ഇ​ല്ലി​നോ​യ് നോ​ർ​ത്തേ​ൺ ഡി​സ്ട്രി​ക്റ്റി​ൽ ജ​ഡ്ജി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ആ​ദ്യ​ത്തെ ദ​ക്ഷി​ണേ​ഷ്യ​ൻ അ​മേ​രി​ക്ക​ക്കാ​ര​നാ​യി ഹ​ർ​ജാ​നി മാ​റും.

2019 മു​ത​ൽ ഇ​ല്ലി​നോ​യി നോ​ർ​ത്തേ​ൺ ഡി​സ്ട്രി​ക്റ്റി​ന്‍റെ യു​എ​സ് മ​ജി​സ്ട്രേ​റ്റ് ജ​ഡ്ജി​യാ​ണ് ഹ​ർ​ജാ​നി. ഇ​ല്ലി​നോ​യി നോ​ർ​ത്തേ​ൺ ഡി​സ്ട്രി​ക്റ്റി​നു​ള്ള യു​എ​സ് അ​റ്റോ​ർ​ണി ഓ​ഫി​സി​ലെ സെ​ക്യൂ​രി​റ്റീ​സ് ആ​ൻ​ഡ് ക​മ്മോ​ഡി​റ്റീ​സ് ഫ്രാ​ഡ് വി​ഭാ​ഗ​ത്തി​ന്‍റെ അ​സി​സ്റ്റ​ന്‍റ് യു​എ​സ് അ​റ്റോ​ർ​ണി​യാ​യും ഡ​പ്യൂ​ട്ടി ചീ​ഫ് ആ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

കോ​ട​തി​യി​ൽ ജ​ഡ്ജി സു​സെ​യ്ൻ ബി. ​കോ​ൺ​ലോ​ണി​ന്‍റെ നി​യ​മ ഗു​മ​സ്ത​നാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള ഹ​ർ​ജാ​നി നോ​ർ​ത്ത് വെ​സ്റ്റേ​ൺ യൂ​ണി​വേ​ഴ്സി​റ്റി പ്രി​റ്റ്സ്ക​ർ സ്കൂ​ൾ ഓ​ഫ് ലോ​യി​ൽ നി​ന്ന് ജെ​ഡി​യും 1997ൽ ​നോ​ർ​ത്ത് വെ​സ്റ്റേ​ൺ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് ബി​എ​യും നേ​ടി​യി​ട്ടു​ണ്ട്.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.