• Logo

Allied Publications

Americas
മോർട്ടൺ ഗ്രോവ് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ മുൻ എക്സിക്യൂട്ടീവ് അംഗങ്ങളെ ആദരിച്ചു
Share
ഷി​ക്കാ​ഗോ: 2022 23 കാ​ല​യ​ള​വി​ൽ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യി സേ​വ​നം ചെ​യ്ത് വി​ര​മി​ക്കു​ന്ന കൈ​ക്കാ​ര​ന്മാ​രാ​യ കു​ഞ്ഞ​ച്ച​ൻ കു​ള​ങ്ങ​ര, അ​ല​ക്സ് മു​ല്ല​പ്പ​ള്ളി, ജെ​യിം​സ് കി​ഴ​ക്കേ വാ​ലേ​ൽ, അ​മ​ൽ കി​ഴ​ക്കേ കു​റ്റ്, പാ​രീ​ഷ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി​യാ​യി സേ​വ​നം ചെ​യ്ത ജോ​ണി​ക്കു​ട്ടി പി​ള്ള വീ​ട്ടി​ൽ, ക​ഴി​ഞ്ഞ ഏ​ഴു വ​ർ​ഷ​ക്കാ​ലം പാ​രി​ഷ് പി​ആ​ർ​ഒ ആ​യി സേ​വ​നം ചെ​യ്ത് പി​രി​യു​ന്ന സ്റ്റീ​ഫ​ൻ ചൊ​ള്ള​മ്പേ​ൽ എ​ന്നി​വ​രെ ഇ​ട​വ​ക വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ പ്ര​ശം​സാ ഫ​ല​കം ന​ൽ​കി ആ​ദ​രി​ച്ചു.

വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം ന​ട​ത്ത​പ്പെ​ട്ട ഹൃ​സ്വ​മാ​യ ച​ട​ങ്ങി​ൽ വ​ച്ചാ​ണ് മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ച​ത്. തി​ക​ഞ്ഞ പ്ര​തി​ബ​ദ്ധ​ത​യോ​ടെ​യും സേ​വ​ന സ​ന്ന​ദ്ധ​ത​യോ​ടെ​യും ക​ർ​ത്ത​വ്യം ഏ​റ്റെ​ടു​ക്കു​ക​യും പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്ത എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ​ക്കും, അ​വ​ർ​ക്ക് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി​കൊ​ണ്ട് അ​വ​രു​ടെ സേ​വ​നം ഇ​ട​വ​ക​യ്ക്ക് ല​ഭ്യ​മാ​ക്കി​യ അ​വ​രു​ടെ കു​ടും​ബാ​ഗ​ങ്ങ​ളോ​ടു​മു​ള്ള ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യി ഇ​ട​വ​ക വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ അ​റി​യി​ച്ചു.

അ​സി. വി​കാ​രി ഫാ. ​ജോ​ഷി വ​ലി​യ​വീ​ട്ടി​ൽ, സെ​ക്ര​ട്ട​റി സി. ​സി​ൽ​വേ​റി​യ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ന് കൈ​ക്കാ​ര​ന്മാ​രാ​യ സാ​ബു ക​ട്ട​പ്പു​റം, ബി​നു പൂ​ത്തു​റ​യി​ൽ, ജോ​ർ​ജ് മ​റ്റ​ത്തി​ൽ​പ്പ​റ​മ്പി​ൽ, ലൂ​ക്കോ​സ് പൂ​ഴി​ക്കു​ന്നേ​ൽ, നി​ബി​ൻ വെ​ട്ടി​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.