• Logo

Allied Publications

Americas
ട്രം​പി​നെ അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് ആ​സാ ഹ​ച്ചി​ൻ​സ​ൺ സെ​യ്ഡി​ൻ
Share
ന്യൂ​യോ​ർ​ക്ക്: ഈ ​വ​ർ​ഷം ന​ട​ക്കു​ന്ന പ്ര​സി​ഡ​ൻ​ഷ്യ​ൽ തെര​ഞ്ഞെ​ടു​പ്പി​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ താ​ൻ അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ആ​സാ ഹ​ച്ചി​ൻ​സ​ൺ​ സെ​യ്ഡി​ൻ പ​റ​ഞ്ഞു.​

റി​പ്പ​ബ്ലി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് പ്രൈ​മ​റി​യി​ൽ നി​ന്നും പി​ന്മാ​റി​യ​വ​രി​ൽ ട്രംപിനെ അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് പ​റ​യു​ന്ന ആ​ദ്യ​ത്തെ സ്ഥാ​നാ​ർ​ഥി​യ​ല്ല ഹ​ച്ചി​ൻ​സ​ൺ. സൗ​ത്ത് കരോലെെ​ന ഗ​വ​ർ​ണ​ർ നി​ക്കി ഹേ​ലി ഈ ​മാ​സം ആ​ദ്യം മ​ത്സ​ര​ത്തി​ൽ നി​ന്ന് പി​ന്മാ​റു​ന്ന​തി​ന് മു​ൻ​പും സ​മാ​ന നി​ല​പാ​ട് സ്വീ​ക​രി​ച്ചി​രു​ന്നു. മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് മൈ​ക്ക് പെ​ൻ​സും ട്രം​പി​നെ അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് പ​ര​സ്യ​മാ​യി നി​ല​പാ​ട് എ​ടു​ത്തി​ട്ടു​ണ്ട്

മാ​സം റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി നോ​മി​നേ​ഷ​ൻ ഉ​റ​പ്പാ​ക്കി​യി​രു​ന്നു. അ​ദ്ദേ​ഹ​വും പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നും ത​മ്മി​ൽ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് വീ​ണ്ടും മ​ത്സ​രം ഉ​റ​പ്പി​ച്ചു. ജോ ​ബൈ​ഡ​നെ​യും ഹ​ച്ചി​ൻ​സ​ൺ​സെ​യ്ഡി​ൻ അ​നു​കൂ​ലി​ക്കു​ന്നി​ല്ല.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.