• Logo

Allied Publications

Americas
ഒന്നരവയസുകാരി പട്ടിണി കിടന്നു മരിച്ചു; കുട്ടിയെ തനിച്ചാക്കി അവധിക്കാലം ആഘോഷിക്കാൻ പോയ മാതാവിന് ജീവപര്യന്തം തടവ്
Share
ക്ലീ​വ്‌ലാൻ​ഡ്: 16 മാ​സം പ്രാ​യ​മു​ള്ള മ​ക​ളെ വീ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ച് അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​ൻ മാതാവ് പോ​യ​തി​നെ തു​ട​ർ​ന്ന് കു​ട്ടി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ശി​ക്ഷ വി​ധി​ച്ച് കോ​ട​തി. ഒ​ഹാ​യോ സ്വ​ദേ​ശി​യാ​യ അ​മ്മ​യെ പ​രോ​ളി​ന് അ​ർ​ഹ​ത​യി​ല്ലാ​ത്ത ജീ​വ​പ​ര്യ​ന്തം ത​ട​വി​നാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്.

പ്ര​തി​യാ​യ ക്രി​സ്റ്റ​ൽ കാ​ൻ​ഡെ​ലാ​രി​യോ (32) കു​റ്റ​സ​മ്മ​തം ന​ട​ത്തി​യി​രു​ന്ന​താ​യി പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ അ​റി​യി​ച്ചു. 2023 ജൂ​ണി​ൽ ഡി​ട്രോ​യി​റ്റി​ലേ​ക്കും പ്യൂ​ർ​ട്ടോ​റി​ക്കോ​യി​ലേ​ക്കും അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​ൻ പോ​യ​പ്പോ​ൾ കാ​ൻ​ഡ​ലാ​രി​യോ മ​ക​ൾ ജെ​യ്ലി​നെ അ​വ​രു​ടെ ക്ലീ​വ്‌ലാൻ​ഡി​ലെ വീ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ച​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

10 ദി​വ​സ​ത്തി​ന് ശേ​ഷം തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ കു​ട്ടി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു . പ​ട്ടി​ണി​യും ക​ടു​ത്ത നി​ർ​ജ്ജ​ലീ​ക​ര​ണ​വും മൂ​ല​മാ​ണ് കു​ഞ്ഞ് മ​രി​ച്ച​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞു.

വി​ഷാ​ദ​രോ​ഗ​വും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളു​മാ​യി മ​ല്ലി​ടു​ന്ന കാ​ൻ​ഡ​ലാ​രി​യോ കു​ഞ്ഞ് ന​ഷ്ട​പ്പെ​ട്ട​തി​ൽ ത​നി​ക്ക് വ​ള​രെ​യ​ധി​കം വേ​ദ​ന​യു​ണ്ട്, സം​ഭ​വി​ച്ച എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും താ​ൻ അ​ങ്ങേ​യ​റ്റം വേ​ദ​നി​ക്കു​ന്നു​വെ​ന്നും പ​റ​ഞ്ഞു.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.