• Logo

Allied Publications

Americas
16 ദ​ശ​ല​ക്ഷം വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ഡോ​ൾ​ഫി​ന്‍റെ ഫോ​സി​ൽ പെ​റു​വി​ൽ ക​ണ്ടെ​ത്തി
Share
ലി​മ: പെ​റു​വി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ 16 ദ​ശ​ല​ക്ഷം വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ഡോ​ൾ​ഫി​ന്‍റെ ത​ല​യോ​ട്ടി​യു​ടെ ഫോ​സി​ൽ ശാ​സ്ത്ര​ജ്ഞ​ർ അ​നാ​ച്ഛാ​ദ​നം ചെ​യ്തു. നാ​പോ ന​ദി​യി​ൽ നാ​ഷ​ണ​ൽ ജി​യോ​ഗ്രാ​ഫി​ക് സൊ​സൈ​റ്റി സ്പോ​ൺ​സ​ർ ചെ​യ്ത 2018 ലെ ​പ​ര്യ​വേ​ഷ​ണ​ത്തി​നി​ടെ​യാ​ണ് ശാ​സ്ത്ര​ജ്ഞ​ർ ഫോ​സി​ൽ ക​ണ്ടെ​ത്തി​യ​ത്.

തെ​ക്കേ അ​മേ​രി​ക്ക​യി​ലെ ന​ദി​യി​ൽ വ​സി​ച്ചി​രു​ന്ന മൂ​ന്നു മു​ത​ൽ 3.5 മീ​റ്റ​ർ വ​രെ (9.8 മു​ത​ൽ 11.4 അ​ടി വ​രെ) നീ​ള​മു​ള്ള ഡോ​ൾ​ഫി​ന്‍റേ​താ​ണ് ത​ല​യോ​ട്ടി​യെ​ന്ന് പാ​ലി​യ​ന്‍റോ​ള​ജി​സ്റ്റ് റോ​ഡോ​ൾ​ഫോ സ​ലാ​സ് പ​റ​ഞ്ഞു.

പെ​റു​വി​യ​ൻ പു​രാ​ണ ജീ​വി​യാ​യ യ​കു​റു​ന​യു​ടെ പേ​രാ​യ പെ​ബ​നി​സ്റ്റ യാ​കു​റു​ന എ​ന്ന് ഈ ​ഫോ​സി​ലി​ന് പേ​രി​ട്ടു. ഈ ​ഡോ​ൾ​ഫി​ൻ ഇ​ന്ത്യ​യി​ലെ ഗം​ഗാ ന​ദി​യി​ലെ ഡോ​ൾ​ഫി​നു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്ന് റോ​ഡോ​ൾ​ഫോ സ​ലാ​സ് പ​റ​ഞ്ഞു. ര​ണ്ട് ഡോ​ൾ​ഫി​നു​ക​ളു​ടെ​യും പൂ​ർ​വി​ക​ർ മു​മ്പ് സ​മു​ദ്ര​ത്തി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​തെ​ന്നും സ​ലാ​സ് വ്യ​ക്ത​മാ​ക്കി.

ഈ ​ഡോ​ൾ​ഫി​നു​ക​ൾ ആ​മ​സോ​ണി​ലെ​യും ഇ​ന്ത്യ​യി​ലെ​യും ശു​ദ്ധ​ജ​ല പ​രി​ത​സ്ഥി​തി​യി​ലാ​ണ് ജീ​വി​ച്ചി​രു​ന്ന​ത്. സ​ങ്ക​ട​ക​ര​മെ​ന്നു പ​റ​യ​ട്ടെ, ആ​മ​സോ​ണി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​യ്ക്ക് വം​ശ​നാ​ശം സം​ഭ​വി​ച്ചു, പ​ക്ഷേ ഇ​ന്ത്യ​യി​ലു​ണ്ടാ​യി​രു​ന്ന​വ അ​തി​ജീ​വി​ച്ചു.​സ​ലാ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.