• Logo

Allied Publications

Americas
ഐ​പി​സി ഹൂ​സ്റ്റ​ണ്‍ ഫെ​ല്ലോ​ഷി​പ്പി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Share
ഹൂ​സ്റ്റ​ണ്‍: ഹൂ​സ്റ്റ​ണി​ലു​ള്ള ഐ​പി​സി സ​ഭ​ക​ളു​ടെ ഐ​ക്യ കൂ​ട്ടാ​യ്മ​യാ​യ ഐ​പി​സി ഹൂ​സ്റ്റ​ണ്‍ ഫെ​ല്ലോ​ഷി​പ്പി​ന്‍റെ ജ​ന​റ​ല്‍ ബോ​ഡി പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ന്‍റാ​യി ഐ​പി​സി ഹെ​ബ്രോ​ണ്‍ ഹൂ​സ്റ്റ​ണി​ലെ സീ​നി​യ​ര്‍ പാ​സ്റ്റ​റാ​യ ഡോ. ​വി​ല്‍​സ​ണ്‍ വ​ര്‍​ക്കി​യെ തെ​ര​ഞ്ഞെ​ടു​ത്തു.

വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ബ​ഥേ​ല്‍ ഐ​പി​സി സെ​ന്‍റ​റി​ന്‍റെ അ​സോ​സി​യേ​റ്റ് പാ​സ്റ്റ​റാ​യ സാം ​അ​ല​ക്‌​സി​നെ​യും സെ​ക്ര​ട്ട​റി​യാ​യി ക്രി​സ്ത്യ​ൻ അ​സം​ബ്ലി​യു​ടെ സ​ഹ​ശു​ശ്രൂ​ഷ​ക​നാ​യ പാ​സ്റ്റ​ര്‍ തോ​മ​സ് ജോ​സ​ഫി​നെ​യും ട്ര​ഷ​റ​റാ​യി ജോ​ണ്‍ മാ​ത്യു​വി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

മി​ഷ്യ​ന്‍ കോ​ഓ​ര്‍​ഡി​നേ​റ്റ​റാ​യി സ്റ്റീ​ഫ​ന്‍ സാ​മു​വേ​ലി​നെ​യും മീ​ഡി​യ കോ​ഓ​ര്‍​ഡി​നേ​റ്റ​റാ​യി ഫി​ന്നി രാ​ജു ഹൂ​സ്റ്റ​ണി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. വ​ര്‍​ഷി​പ്പ് കോ​ഓ​ര്‍​ഡി​നേ​റ്റ​റാ​യി കെ.​സി. ജേ​ക്ക​ബി​നെ​യും യൂ​ത്ത് കോ​ര്‍​ഡി​നേ​റ്റ​റാ​യി പാ​സ്റ്റ​ര്‍ ജോ​ഷി​ൻ ജോ​ണും ലേ​ഡീ​സ് കോ​ഓ​ര്‍​ഡി​നേ​റ്റ​റാ​യി ഡോ. ​മേ​രി ഡാ​നി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.