• Logo

Allied Publications

Americas
ആ​ൽ​വി​ൻ രാ​ജ​ന്‍റെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച
Share
ഡാ​ള​സ്: ഡാ​ള​സി​ൽ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച മ​ല​യാ​ളി യു​വാ​വ് ആ​ൽ​വി​ൻ രാ​ജ​ന്‍റെ(31) സം​സ്കാ​ര​വും പൊ​തു​ദ​ർ​ശ​ന​വും വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. രാ​വി​ലെ 9.30 മു​ത​ൽ മെ​സ്കി​റ്റി​ലു​ള്ള ശാ​രോ​ൻ ഫെ​ലോ​ഷി​പ്പ് ച​ർ​ച്ചി​ൽ സം​സ്കാ​ര ശു​ശ്രൂ​ഷ ആ​രം​ഭി​ക്കും.

ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ കൃ​ഷ്ണ​പു​രം കാ​പ്പി​ൽ കി​ഴ​ക്കേ​തി​ൽ ആ​ലും​മൂ​ട്ടി​ൽ ന​ഗ​രൂ​ർ വീ​ട്ടി​ൽ രാ​ജ​ൻ വ​ൽ​സ​മ്മ ഏ​ബ്ര​ഹാം ദ​മ്പ​തി​ക​ളു​ടെ മൂ​ത്ത മ​ക​നാ​യി​രു​ന്നു ആ​ൽ​വി​ൻ. ഡാ​ള​സ് ശാ​രോ​ൻ ഫെ​ലോ​ഷി​പ്പ് സ​ഭാ​ഗ​മാ​ണ്.

ആ​മ​സോ​ൺ ക​മ്പ​നി​യു​ടെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ശ​നി‌​യാ​ഴ്ച ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങ​വേ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. സ​ഹോ​ദ​ര​ൻ: ആ​ര​ൻ ഏ​ബ്ര​ഹാം.

Funeral Service: Friday, March 22, 2024,Starts at 9:30 am (Central time)
Sharon Fellowship Chruch, 940 Barnes Bridge Rd, Mesquite, TX 75150

Burial: Friday, March 22, 2024,Starts at 1:00 pm (Central time)
New Hope Memorial Gardens,500 US Highway 80 E, Sunnyvale, TX 7518

Live Stream: provisiontv.in

വാർത്ത: സാം ​മാ​ത്യു

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.