• Logo

Allied Publications

Americas
‘സീ​റോ​ത്സ​വം’ സം​ഗീ​ത നി​ശ​യു​ടെ ടി​ക്ക​റ്റ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു
Share
ഷി​ക്കാ​ഗോ: ബെ​ൽ​വു​ഡി​ലു​ള്ള മാ​ർ​ത്തോ​മ്മാ ശ്ലീ​ഹാ ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ‘സീ​റോ​ത്സ​വം 2024’ എ​ന്ന സം​ഗീ​ത നി​ശ​യു​ടെ ആ​ദ്യ ടി​ക്ക​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ഷി​ക്കാ​ഗോ രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​യി ആ​ല​പ്പാ​ട്ട് നി​ർ​വ​ഹി​ച്ചു.

പ​രി​പാ​ടി​യു​ടെ ഗ്രാ​ന്‍റ് സ്പോ​ൺ​സ​റാ​യ അ​ച്ചാ​മ്മ അ​ല​ക്സ് മ​രു​വി​ത്ത ദ​മ്പ​തി​ക​ൾ​ക്ക് ആ​ദ്യ ടി​ക്ക​റ്റ് ന​ൽ​കി​യാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​തോ​മ​സ് ക​ടു​ക​പ്പി​ള്ളി​യും ക​ത്തീ​ഡ്ര​ൽ കൈ​ക്കാ​ര​ന്മാ​രാ​യ ബി​ജി സി. ​മാ​ണി, സ​ന്തോ​ഷ് കാ​ട്ടു​ക്കാ​ര​ൻ, ബോ​ബി ചി​റ​യി​ൽ, വി​വി​ഷ് ജേ​ക്ക​ബ് എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ ഗാ​യ​ക​രാ​യ ബി​ജു നാ​രാ​യ​ണ​നും റി​മി ടോ​മി​യും ചേ​ർ​ന്ന് ന​യി​ക്കു​ന്ന സ്വ​ര​രാ​ഗ​ങ്ങ​ൾ ചെ​യ്തി​റ​ങ്ങു​ന്ന സീ​റോ​ത്സ​വം സം​ഗീ​ത പ്രേ​മി​ക​ൾ​ക്ക് ഒ​രു മ​നോ​ഹ​ര സം​ഗീ​ത സാ​യാ​ഹ്ന​മാ​യി മാ​റു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് സം​ഘാ​ട​ക​ർ.



നെ​പ്പ​ർ വി​ല്ല​യി​ലു​ള്ള യെ​ല്ലോ ബോ​ക്സി​ൽ വ​ച്ച് ഏ​പ്രി​ൽ 21ന് വൈ​കു​ന്നേ​ര​മാ​ണ് ഈ ​ക​ലാ​വി​രു​ന്ന് ന​ട​ത്ത​പ്പെ​ടു​ന്ന​ത്. സം​ഗീ​ത നി​ശ​യു​ടെ ഭാ​ഗ​മ​കാ​ൻ എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ബി​ജി സി. ​മാ​ണി 847 650 1398, വി​വി​ഷ് ജേ​ക്ക​ബ് 773 499 2530, ര​ഞ്ജി​ത്ത് ചെ​റു​വ​ള്ളി 312 608 8171, സ​ന്തോ​ഷ് കാ​ട്ടൂ​ക്കാ​ര​ൻ 773 469 5048, ബോ​ബി ചി​റ​യി​ൽ 847 281 6808, ഷാ​രോ​ൺ തോ​മ​സ് 630 520 8938, ഡേ​വി​ഡ് ജോ​സ​ഫ് 847 730 7765.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.