• Logo

Allied Publications

Americas
കു​ച്ചി​പ്പു​ടി നൃ​ത്താ​വി​ഷ്കാ​രം "മ​ൺ​സൂ​ൺ അ​നു​രാ​ഗ' ഇ​ന്ന് ന്യൂ​ജ​ഴ്സിയിൽ
Share
ന്യൂ​ജ​ഴ്സി: മ​യൂ​ര സ്കൂ​ൾ ഓ​ഫ് ആ​ർ​ട്സും സൃ​ഷ്ടി സെ​ന്‍റ​ർ ഫോ​ർ ആ​ർ​ട്സ് ആ​ൻ​ഡ് ക​ൽ​ച്ച​റും സം​യു​ക്ത​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന മ​ൺ​സൂ​ൺ അ​നു​രാ​ഗ എ​ന്ന കു​ച്ചി​പ്പു​ടി നൃ​ത്താ​വി​ഷ്കാ​രം ന്യൂ​ജ​ഴ്സി വെ​യി​ൻ റോ​സ​ൻ പെ​ർ​ഫോ​മിം​ഗ് ആ​ർ​ട്സ് സെ​ന്‍റ​റി​ൽ ഇ​ന്ന് അ​ര​ങ്ങേ​റു​ന്നു.

പ്ര​ശ​സ്ത സി​നി​മാ താ​ര​വും ന​ർ​ത്ത​കി​യു​മാ​യ ര​ച​നാ നാ​രാ​യ​ണ​ൻ കു​ട്ടി​യും ട്രൈ​സ്റ്റേ​റ്റി​ലെ ഡാ​ൻ​സ് അ​ക്കാ​ദ​മി​യാ​യ മ​യൂ​ര സ്കൂ​ൾ ഓ​ഫ് ആ​ർ​ട്സി​ന്‍റെ അ​ധ്യാ​പി​ക​യും പ്ര​ശ​സ്ത ന​ർ​ത്ത​കി​യു​മാ​യ ബി​ന്ധ്യ ശ​ബ​രി​യും ചേ​ർ​ന്നാ​ണ് കു​ച്ചി​പ്പു​ടി നൃ​ത്താ​വി​ഷ്കാ​രം ഇ​ന്ന് സ്റ്റേ​ജി​ലെ​ത്തി​ക്കു​ന്ന​ത്.

സി​നി​മാ താ​രം മോ​ഹ​ൻ​ലാ​ൽ ക​ഴി​ഞ്ഞ​ദി​വ​സം മ​ൺ​സൂ​ൺ അ​നു​രാ​ഗ​യു​ടെ ഒ​ഫീ​ഷ്യ​ൽ പോ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തി​രു​ന്നു. ഈ ​ഷോ​യു​ടെ മ​ല​യാ​ള അ​വ​ത​ര​ണ​വും മോ​ഹ​ൻ​ലാ​ൽ ത​ന്നെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്വ​ന്തം ശ​ബ്ദ​ത്തി​ൽ ചെ​യ്തി​രി​ക്കു​ന്ന​ത്.

ഇ​ന്നും ഞാ​യ​റാ​ഴ്ച​യു​മാ​യ ന്യൂ​ജ​ഴ്സി​യി​ലും ന്യൂ​യോ​ർ​ക്കി​ലു​മാ​യി വെെ​കു​ന്നേ​രം ആ​റ് മു​ത​ൽ 8.30 വ​രെ ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​ദൃ​ശ്യ​ശ്ര​വ്യ വി​രു​ന്നി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ര​ച​ന നാ​രാ​യ​ണ​ൻ​കു​ട്ടി​യും ബി​ന്ധ്യ ശ​ബ​രി​യും സം​യു​ക്ത​മാ​യി അ​റി​യി​ച്ചു.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.