• Logo

Allied Publications

Middle East & Gulf
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ. ജ​ലീ​ബ് അ​ൽ ഷു​യൂ​ഖ് ബ്ലോ​ക്ക് ഒ​ന്നി​ലെ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി വി​ശാ​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളോ​ടെ റീ​ലോ​ഞ്ച് ചെ​യ്തു.

ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​യും അ​ഭ്യു​ദ​യ​കാ​ക്ഷി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ശൈ​ഖ് ദാ​വൂ​ദ് സ​ൽ​മാ​ൻ അ​സ​ബാ​ഹ്, ജാ​സിം മു​ഹ​മ്മ​ദ് ഖാ​മി​സ് അ​ൽ ഷ​റാ​ഹ് എ​ന്നി​വ​ർ ചേ​ർ​ന്ന് റീ​ലോ​ഞ്ചിം​ഗ് നി​ർ​വ​ഹി​ച്ചു.

ജ​മാ​ൽ അ​ൽ ദോ​സ​രി, ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ അ​യൂ​ബ് ക​ച്ചേ​രി, സി​ഇ​ഒ മു​ഹ​മ്മ​ദ് സു​നീ​ർ, സി​ഒ​ഒ മു​ഹ​മ്മ​ദ് അ​സ്‌​ലം ചേ​ലാ​ട്ട്, അ​മാ​നു​ല്ല, മ​റ്റ് മാ​നേ​ജ്‌​മെ​ന്‍റ് പ്ര​തി​നി​ധി​ക​ൾ, വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

മ​ല​യാ​ളി​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന അ​ബ്ബാ​സി​യ​യി​ൽ വ്യ​ത്യ​സ്ത​മാ​യ ഷോ​പ്പിം​ഗ് അ​നു​ഭ​വ​മാ​ണ് ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ ജ​ലീ​ബി​ന്‍റെ പു​തു​ക്കി​യ ശാ​ഖ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ന​വീ​ക​രി​ച്ച വി​ശാ​ല​മാ​യ ഫു​ഡ് കോ​ർ​ട്ടും ച​ട​ങ്ങി​ൽ തു​റ​ന്ന് കൊ​ടു​ത്തു.



എ​ല്ലാ ത​രം ഭ​ക്ഷ​ണ​പ്രി​യ​രെ​യും ആ​ക​ർ​ഷി​ക്കും വി​ധ​ത്തി​ലു​ള്ള വി​ഭ​വ​ങ്ങ​ൾ ഫു​ഡ് കോ​ർ​ട്ടി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. കു​ട്ടി​ക​ൾ​ക്കു​ള്ള ക​ളി​സ​ഥ​ല​വും ജ​ലീ​ബ് ഔ​ട്ട്‍​ല​റ്റി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. ഇ​തി​ലൂ​ടെ ഷോ​പ്പിം​ഗി​നൊ​പ്പം ഭ​ക്ഷ​ണ​വും കു​ട്ടി​ക​ളു​ടെ വി​നോ​ദ​വും കൂ​ടി ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ സാ​ധ്യ​മാ​ക്കാം.

ന​വീ​ക​രി​ച്ച വെ​ജി​റ്റ​ബി​ൾ ആ​ൻ​ഡ് ഫി​ഷ് കൗ​ണ്ട​ർ, മീ​റ്റ് കൗ​ണ്ട​ർ, ഇ​ല​ക്ട്രോ​ണി​ക്സ് കൗ​ണ്ട​ർ, ടെ​ക്സ്റ്റൈ​ൽ കൗ​ണ്ട​ർ തു​ട​ങ്ങി എ​ല്ലാ ഡി​പ്പാ​ർ​ട്മെ​ന്‍റു​ക​ളും മി​ക​ച്ച നി​ല​വാ​ര​ത്തി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് .

ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ലി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​ന​വും ച​ട​ങ്ങി​ൽ ന​ട​ന്നു. ശൈ​ഖ് ദാ​വൂ​ദ് അ​ൽ സ​ൽ​മാ​ൻ അ​ൽ സ​ബാ​ഹ്‌ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ റീ​ജി​യ​ണ​ൽ ഡ​യ​റ​ക്‌​ട​ർ അ​യ്യൂ​ബ് ക​ച്ചേ​രി​ക്ക് ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

മൂ​ന്ന് വി​ജ​യി​ക​ൾ​ക്ക് ഹാ​വേ​ൽ കാ​റു​ക​ൾ, പ​ത്തു വി​ജ​യി​ക​ൾ​ക്ക് ഐ​ഫോ​ൺ 15 പ്രൊ ​മാ​ക്സ്, ഇ​രു​നൂ​റ് വി​ജ​യി​ക​ൾ​ക്ക് അ​മ്പ​ത് കു​വൈ​റ്റ് ദി​നാ​റി​ന്‍റെ ഗി​ഫ്റ്റ് വൗ​ച്ച​റു​ക​ൾ തു​ട​ങ്ങി​യ സ​മ്മാ​ന​ങ്ങ​ളാ​ണ് ഗ്രാ​ൻ​ഡ് ഷോ​പ്പിം​ഗ് ഫ്ര​സ്റ്റി​വ​ലി​ൽ ഉ​ൾ​കൊ​ള്ളി​ച്ചി​ട്ടു​ള്ള​ത്.

ജൂ​ൺ 28 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ‘ഗ്രാ​ൻ​ഡ് ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ലി​ൽ’ അ​ഞ്ചു​ദി​നാ​റി​നോ അ​തി​നു മു​ക​ളി​ലോ ഗ്രാ​ൻ​ഡ് ഹൈ​പ്പ​റി​ന്‍റെ ശാ​ഖ​ക​ളി​ൽ നി​ന്നും പ​ർ​ച്ചേ​സ് ചെ​യ്യ​ന്ന​വ​രി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പെ​ടു​ന്ന​വ​രാ​ണ് സ​മ്മ​ങ്ങ​ൾ​ക്ക് അ​ർ​ഹ​രാ​കു​ന്ന​ത്.

ക­​ണ്ണൂ​ര്‍ സ്വ​ദേ​ശി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍­​ന്ന് മ­​ല­​യാ​ളി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു. ക­​ണ്ണൂ​ര്‍ ഇ​രി​ക്കൂ​ര്‍ സ്വ​ദേ​ശി വ​യ​ല്‍​പാ​ത്ത് വീ​ട്ടി​ല്‍ കെ.
ക​ണ്ണൂ​രി​ൽ കൂ​ടു​ത​ൽ എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി; ക​ടു​ത്ത പ്ര​തി​ഷേ​ധം.
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ നി​ന്നും എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. ഷാ​ർ​ജ, അ​ബു​ദാ​ബി വി​മാ​ന​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.
ഉം​റ​യ്ക്ക് വ​ന്ന മ​ല​യാ​ളി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
മ​ക്ക: വി​ശു​ദ്ധ ഉം​റ​യ്ക്ക് മ​ക്ക​യി​ലെ​ത്തി​യ ത​ല​യോ​ല​പ്പ​റ​മ്പ് പാ​ലം​ക​ട​വ് സ്വ​ദേ​ശി​നി മ​ണ​ലി​പ്പ​റ​മ്പി​ൽ ന​സീ​മ അ​ന്ത​രി​ച്ചു.
ഒ​മാ​നി​ല്‍ ട്ര​ക്ക് 11 വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ചു; മ​ല​യാ​ളി​യ​ട​ക്കം മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
മ​സ്‌​ക​റ്റ്: ഒ​മാ​നി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രു മ​ല​യാ​ളി ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
കെ​ഫാ​ക് ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സ് അ​ന്ത​ർ​ജി​ല്ലാ ഫു​ട്ബോ​ൾ ഗ്രാ​ൻ​ഡ് ഫി​നാ​ലെ വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സു​മാ​യി സ​ഹ​ക​രി​ച്ചു കെ​ഫാ​ക്‌ ന​ട​ത്തു​ന്ന അ​ന്ത​ർ ജി​ല്ലാ ഫു​ട്ബോ​ൾ സോ​ക്ക​ർ & മാ​സ്റ്റേ​ഴ്സ് ഫ