അമല്‍ജ്യോതിയില്‍ വിവിധ കോഴ്സുകള്‍ക്ക് അപേക്ഷക്ഷണിച്ചു
Wednesday, July 1, 2015 12:15 AM IST
കാഞ്ഞിരപ്പള്ളി: അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജില്‍ എംടെക്, എംസിഎ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

സിവില്‍ എന്‍ജിനിയറിംഗ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംഗ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗ്, ഇലക്ട്രിക്കല്‍ എന്‍ജി നിയറിംഗ്, മെക്കാനി ക്കല്‍ എന്‍ജിനിയറിംഗ്, നാനോ ടെക്നോളജി എന്നീ ബ്രാഞ്ചുകളിലേക്കാണ് എംടെക്കിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.


മൂന്നുവര്‍ഷ റെഗുലര്‍ എംസിഎ കോഴ്സിനും ബിബിഎ, ബിഎസ്സി കംപ്യൂട്ടര്‍ സയന്‍സ് കഴിഞ്ഞവര്‍ ക്കായുള്ള രണ്ടുവര്‍ഷത്തെ എംസി എ ലാറ്ററല്‍ എന്‍ട്രി കോഴ്സിനും അപേക്ഷ ക്ഷണിച്ചിരിക്കുന്നു. വിശദവിവരങ്ങള്‍ക്ക് ംംം.മഷരല.ശി എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.