അഷ്റഫിനും സനൂപിനും അവാർഡ്
അഷ്റഫിനും സനൂപിനും അവാർഡ്
Saturday, August 27, 2016 10:49 AM IST
തൃശൂർ: എക്സ്പ്രസ് പത്രത്തിന്റെ പത്രാധിപരായിരുന്ന ടി.വി. അച്യുതവാര്യരുടെ സ്മരണയ്ക്കായി തൃശൂർ പ്രസ് ക്ലബ് ഏർപ്പെടുത്തിയ അച്യുതവാര്യർ പുരസ്കാരത്തിനു മാധ്യമം കൊച്ചി യൂണിറ്റിലെ സീനിയർ റിപ്പോർട്ടർ അഷ്റഫ് വട്ടപ്പാറയും മീഡിയാ വൺ കൊച്ചി യൂണിറ്റിലെ പ്രിൻസിപ്പൽ കറസ്പോണ്ടന്റ് സനൂപ് ശശിധരനും അർഹരായി. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണു പുരസ്കാരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.