ഒ​പ്റ്റോ​മെ​ട്രി​സ്റ്റ്സ് അ​സോസിയേഷൻ സം​സ്ഥാ​ന സ​മ്മേ​ള​നം
Friday, January 20, 2017 3:03 PM IST
ക​​​ണ്ണൂ​​​ർ: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ജോ​​​ലി​​ചെ​​​യ്യു​​​ന്ന നേ​​​ത്ര പ​​​രി​​​ശോ​​​ധ​​​ക​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ കേ​​​ര​​​ള ഗ​​​വ​​ണ്മെ​​ന്‍റ് ഒ​​​പ്റ്റോ​​​മെ​​​ട്രി​​​സ്റ്റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ര​​ജ​​ത ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​വും 25‌ാമ​​​ത് സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​വും നാ​​​ളെ ക​​​ണ്ണൂ​​​രി​​​ൽ ന​​​ട​​​ക്കും. ക​​​ണ്ണൂ​​​ർ എ​​​സ്എ​​​ൻ പാ​​​ർ​​​ക്കി​​​നു സ​​​മീ​​​പ​​​ത്തെ ബ്ലൂ​​​നൈ​​​ൽ ഹോ​​​ട്ട​​​ലി​​​ൽ രാ​​​വി​​​ലെ 11ന് ​​​ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.


അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​എ​​​സ്. സു​​​ഗു​​​ണ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ടി.​​​പി.​​​ജ​​​യേ​​​ഷ് തോം​​​പ്സ​​​ണ്‍ പ്ര​​​സം​​​ഗി​​​ക്കും. ഡോ. ​​​ആ​​​ർ. ര​​​മേ​​​ഷ്, ഡോ. ​​​കെ.​​​വി. ല​​​തീ​​​ഷ്, ഡോ. ​​​കെ.​​​ടി. രേ​​​ഖ, ഹ​​​ർ​​​ജി​​​ത് സിം​​​ഗ്, ആ​​​ർ. പ​​​ദ്മ​​​നാ​​​ഭ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​ങ്കെ​​ടു​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.