സ്മാ​ർ​ട്സി​റ്റി സമയത്തു തീരും: മുഖ്യമന്ത്രി
സ്മാ​ർ​ട്സി​റ്റി സമയത്തു തീരും: മുഖ്യമന്ത്രി
Saturday, January 21, 2017 3:22 PM IST
കൊ​​​ച്ചി: സ്മാ​​​ർ​​​ട്സി​​​റ്റി പ​​​ദ്ധ​​​തി സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​മെ​​​ന്നു ടീ​​​കോം ക​​​മ്പ​​​നി​​​യി​​​ൽ​​നി​​​ന്ന് ഉ​​​റ​​​പ്പു​​​ല​​​ഭി​​​ച്ച​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. ഇ​​​ൻ​​​ഫോ​​​പാ​​​ർ​​​ക്കി​​​ന്‍റെ ര​​​ണ്ടാം​​ഘ​​​ട്ട വി​​​ക​​​സ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​യു​​​ള്ള കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം നി​​ർ​​വ​​ഹി​​ക്കു​​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ര​​​ണ്ടാം ഘ​​​ട്ട​​​ത്തി​​​ൽ പ്ര​​​ദേ​​​ശ​​​ത്തി​​​ന്‍റെ വ​​​ള​​​ർ​​​ച്ച​​​യ്ക്കൊ​​​പ്പം പ​​​രി​​​സ​​​രം വൃ​​​ത്തി​​​യാ​​​ക്കി സൂ​​​ക്ഷി​​​ക്കാ​​​നും ശ്ര​​​ദ്ധ​​​വേ​​​ണ​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. പു​​​തി​​​യ കെ​​​ട്ടി​​​ട സ​​​മു​​​ച്ച​​​യ​​​മാ​​​യ ജ്യോ​​​തി​​​ർ​​​മ​​​യ​​​യു​​​ടെ സ​​​മീ​​​പ​​​ത്തു കൂ​​​ടി ഒ​​​ഴു​​​കു​​​ന്ന ക​​​ട​​​മ്പ്ര​​​യാ​​​ർ പാ​​​യ​​​ൽ നി​​​റ​​​ഞ്ഞ അ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ്. ഇ​​​തു ഹ​​​രി​​​ത​​​കേ​​​ര​​​ളം പ​​​ദ്ധ​​​തി​​​യി​​​ലു​​​ൾ​​​പ്പെ​​​ടു​​​ത്തി വൃ​​​ത്തി​​​യാ​​​ക്കു​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.