സ​മാ​ധാ​നത്തിനായി വ​കു​പ്പു വേ​ണമെന്ന്
Monday, January 23, 2017 2:59 PM IST
ക​​​ണ്ണൂ​​​ർ: സ​​​മാ​​​ധാ​​​ന​​​ന്ത​​​രീ​​​ക്ഷം സ്ഥി​​​ര​​​മാ​​​യി നി​​​ല​​​നി​​​ർ​​​ത്തു​​ന്ന​​തി​​നു ന​​ട​​പ​​ടി​​യെ​​ടു​​ക്കാ​​ൻ വ​​​കു​​​പ്പും മ​​​ന്ത്രി​​​യും വേ​​​ണ​​​മെ​​​ന്നു പ്ര​​​മു​​​ഖ ഗാ​​​ന്ധി​​​യ​​​നും സാ​​​മൂ​​​ഹ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നു​​​മാ​​​യ പി.​​​വി. രാ​​​ജ​​​ഗോ​​​പാ​​​ൽ. കേ​​​ന്ദ്ര​​​ത്തി​​​ലും സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ലും നി​​​ല​​​വി​​​ൽ വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളും മ​​​ന്ത്രി​​​മാ​​​രും ഉ​​​ള്ള​​​തു​​​പോ​​​ലെ പു​​​തി​​​യ സം​​​വി​​​ധാ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ചും ഗൗ​​​ര​​​വ​​​ത്തി​​​ൽ ആ​​​ലോ​​​ചി​​​ക്ക​​​ണം.


സ​​​മാ​​​ധാ​​​ന വ​​​കു​​​പ്പി​​​ന്‍റെ ചു​​​മ​​​ത​​​ല​​​ക​​​ൾ വ​​​ഹി​​​ക്കാ​​​ൻ സ​​​ർ​​​വ​​​സ​​​മ്മ​​​ത​​​നാ​​​യ വ്യ​​​ക്തി​​​യെ ക​​​ണ്ടെ​​​ത്ത​​​ണം. ക​​​ക്ഷി​​​രാ​​​ഷ്‌​​ട്രീ​​യ​​​ത്തി​​​ന് അ​​​തീ​​​ത​​​മാ​​​യി പൊ​​​തു​​​ജ​​​ന സ​​​മ്മ​​​ത​​​നാ​​​യ വ്യ​​​ക്തി​​​യെ നോ​​​മി​​​നേ​​​റ്റ് ചെ​​യ്യ​​ണം. ഇ​​​തി​​​നു രാ​​ഷ്‌​​ട്രീ​​യ ക​​​ക്ഷി​​​ക​​​ളു​​​ടെ പി​​​ന്തു​​​ണ​​​യും അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നും രാ​​​ജ​​​ഗോ​​​പാ​​​ൽ ക​​​ണ്ണൂ​​​രി​​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.