ജ​യിം​സ്കു​ര്യ​ൻ പ്ര​സി​ഡ​ന്‍റ്, ടി.​എം. ജോ​സ​ഫ് ജ​ന.സെ​ക്ര​ട്ട​റി
ജ​യിം​സ്കു​ര്യ​ൻ  പ്ര​സി​ഡ​ന്‍റ്,  ടി.​എം. ജോ​സ​ഫ്  ജ​ന.സെ​ക്ര​ട്ട​റി
Saturday, February 18, 2017 1:41 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ര​​ള സ്കൂ​​ൾ ടീ​​ച്ചേ​​ഴ്സ് ഫ്ര​​ണ്ട് സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റാ​​യി ജ​​യിം​​സ് കു​​ര്യ​​ൻ (കോ​​ട്ട​​യം), ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​യാ​​യി ടി.​​എം. ജോ​​സ​​ഫ് (പ​​ത്ത​​നം​​തി​​ട്ട) വീ​​ണ്ടും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. വൈ​​സ് പ്ര​​സി​​ഡ​​ന്‍റാ​​യി സി​​ജു മാ​​മ​​ച്ച​​ൻ (ഇ​​ടു​​ക്കി), എം.​​കെ. ബി​​ജു​​മോ​​ൻ (എ​​റ​​ണാ​​കു​​ളം), ജോ​​സ് തോ​​മ​​സ് (കോ​​ഴി​​ക്കോ​​ട്), എ​​ന്നി​​വ​​ർ തെ​​ര​​ഞ്ഞെ​​ടു​​ത്തു. ട്ര​​ഷ​​റ​​റാ​​യി പി.​​മു​​ഹ​​മ്മ​​ദാ​​ലി (കോ​​ഴി​​ക്കോ​​ട്), സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യി മ​​നോ​​ജ് ഏ​​ബ്ര​​ഹാം (തി​​രു​​വ​​ന​​ന്ത​​പു​​രം), വി.​​പി. സു​​രേ​​ഷ്കു​​മാ​​ർ(​​കൊ​​ല്ലം), ജേ​​ക്ക​​ബ് കു​​റ്റി​​യി​​ൽ (പ​​ത്ത​​നം​​തി​​ട്ട), ജോ​​സ​​ഫ് മാ​​ത്യു , ജോ​​സ് ജോ​​സ​​ഫ് (കോ​​ട്ട​​യം), സാ​​ബു കു​​ര്യ​​ൻ (ഇ​​ടു​​ക്കി), പി.​​പി. ഫ്രാ​​ൻ​​സി​​സ് (എ​​റ​​ണാ​​കു​​ളം), ക​​രോ​​ൾ ജോ​​സ​​ഫ് (തൃ​​ശൂ​​ർ) സാ​​ബു ആ​​റു​​പാ​​റ, ഷാ​​ജു ചെ​​റി​​യാ​​ൻ മ​​ല​​പ്പു​​റം, കെ.​​കെ.​​സു​​ബൈ​​ർ (ക​​ണ്ണൂ​​ർ), വി.​​എം. ജോ​​സ​​ഫ് (വ​​യ​​നാ​​ട്), എ​​ന്നി​​വ​​രും സെ​​ൽ ചെ​​യ​​ർ​​മാ​​നാ​​യി ജോ​​സ​​ഫ് ടി. ​​മാ​​ത്യു (ആ​​ല​​പ്പു​​ഴ)​വി​​നെ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.