വി​നോ​ദസ​ഞ്ചാ​ര വി​ക​സ​ന​ത്തി​ൽ തെ​ലു​ങ്കാ​നയ്ക്കു കേ​ര​ളം മാ​തൃ​ക
Tuesday, February 21, 2017 3:15 PM IST
കൊ​​​ച്ചി: വി​​​നോ​​​ദ​​സ​​​ഞ്ചാ​​​ര വി​​​ക​​​സ​​​ന​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തെ മാ​​​തൃ​​​ക​​​യാ​​​ക്കു​​​ക​​​യാ​​​ണ് ത​​​ങ്ങ​​​ളെ​​​ന്നു തെ​​​ല​​​ങ്കാ​​​ന ടൂ​​​റി​​​സം സെ​​​ക്ര​​​ട്ട​​​റി ബി. ​​​വെ​​​ങ്കി​​​ടേ​​​ശം. തെ​​​ല​​​ങ്കാ​​​ന ടൂ​​​റി​​​സം വി​​​ക​​​സ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കൊ​​​ച്ചി ക്രൗ​​​ണ്‍​പ്ലാ​​​സ ഹോ​​​ട്ട​​​ലി​​​ൽ ന​​​ട​​​ത്തി​​​യ ഇ​​​ന്‍റ​​​റാ​​​ക്ടീ​​​വ് മീ​​​റ്റി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

വി​​​നോ​​​ദ​​സ​​​ഞ്ചാ​​​ര മേ​​​ഖ​​​ല​​​യി​​​ൽ വ​​​ള​​​രെ​​​യേ​​​റെ മു​​​ന്നേ​​​റി​​​യി​​​ട്ടു​​​ള്ള കേ​​​ര​​​ളം ഈ ​​​മേ​​​ഖ​​​ല​​​യി​​​ൽ ന​​​ട​​​ത്തി​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ത​​​ങ്ങ​​​ൾ മ​​​ന​​​സി​​​ലാ​​​ക്കി വ​​​രി​​​ക​​​യാ​​​ണ്. കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രു​​​മാ​​​യി ഏ​​​തൊ​​​ക്കെ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ സ​​​ഹ​​​ക​​​രി​​​ക്കാ​​​മെ​​​ന്ന കാ​​​ര്യ​​​വും പ​​​രി​​​ശോ​​​ധി​​​ക്കും. ഇ​​​ത് സം​​​ബ​​​ന്ധി​​​ച്ച് പ്രാ​​​രം​​​ഭ ച​​​ർ​​​ച്ച ന​​​ട​​​ത്തി ക​​​ഴി​​​ഞ്ഞു​.


തെ​​​ലു​​​ങ്കാ​​​ന​​​യു​​​ടെ വി​​​നോ​​​ദ​​സ​​​ഞ്ചാ​​​ര വി​​​ക​​​സ​​​ന​​​ത്തി​​​നാ​​​യി സ​​​ത്വ​​​ര ന​​​ട​​​പ​​​ടി​​​ക​​​ൾ കൈ​​ക്കൊ​​ണ്ടി​​ട്ടു​​ണ്ട്. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി തെ​​​ലു​​​ങ്കാ​​​ന​​​യെ വ്യ​​​ത്യ​​​സ്ത​​​മാ​​​യ ബ്രാ​​​ൻ​​​ഡാ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.
ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​നെ ലോ​​​ക വി​​​നോ​​​ദ​​സ​​​ഞ്ചാ​​​ര കേ​​​ന്ദ്ര​​​മാ​​​യി ഉ​​​യ​​​ർ​​​ത്തു​​ക​​യാ​​ണു ല​​ക്ഷ്യമെന്നും തെ​​ലുങ്കാ​​​ന ടൂ​​​റി​​​സം സെ​​​ക്ര​​​ട്ട​​​റി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.