ഗൂ​ഢാ​ലോ​ച​നയുണ്ടെ​ങ്കി​ൽ അ​ന്വേ​ഷി​ക്ക​ണം: കാ​നം
ഗൂ​ഢാ​ലോ​ച​നയുണ്ടെ​ങ്കി​ൽ  അ​ന്വേ​ഷി​ക്ക​ണം: കാ​നം
Monday, February 27, 2017 3:27 PM IST
കൊ​​​ച്ചി : ച​​​ല​​​ച്ചി​​​ത്ര ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ൽ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ന്നി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ പ്ര​​​ത്യേ​​​കം അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നു സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കാ​​​നം രാ​​​ജേ​​​ന്ദ്ര​​​ൻ. കൊ​​​ച്ചി​​​യി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. കേ​​​സി​​​ൽ പ്ര​​​തി​​​ക​​​ളെ പി​​​ടി​​​കൂ​​​ടാ​​​നാ​​​യ​​​ത് പോ​​​ലീ​​​സി​​​ന് നേ​​​ട്ട​​​മാ​​​ണ്.


ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യി ത​​​ങ്ങ​​​ൾ​​​ക്ക് അ​​​ഭി​​​പ്രാ​​​യ​​​വ്യ​​​ത്യാ​​​സ​​​മി​​​ല്ല. അ​​​ദ്ദേ​​​ഹം ത​​​ന്‍റെ നി​​​ല​​​പാ​​​ട് മു​​​ന്പേ ത​​​ന്നെ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​താ​​​ണെ​​​ന്നും കാ​​​നം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.