ബാ​​​ങ്ക് ഫീ​​​സ് നി​​​ര​​​ക്ക് വ​​​ർ​​​ധ​​​ന: ഉ​​​പ​​​വാ​​​സ സ​​​മ​​​രം 25 ന്
Friday, April 21, 2017 12:59 PM IST
കോ​​​ട്ട​​​യം: ബാ​​​ങ്കിം​​​ഗ് സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്കു ചു​​​മ​​​ത്തു​​​ന്ന അ​​​ന്യാ​​​യ​​​മാ​​​യ ഫീ​​​സ് വ​​​ർ​​​ധ​​​ന​​​യ്​​​ക്കെ​​​തി​​​രേ ജ​​​നാ​​​ധി​​​പ​​​ത്യ കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ 25 നു ​​​രാ​​​വി​​​ലെ പ​​​ത്തി​​​ന് എ​​​റ​​​ണാ​​​കു​​​ളം ഹൈ​​​ക്കോ​​​ട​​​തി ജം​​​ഗ്ഷ​​​നി​​​ൽ ഉ​​​പ​​​വാ​​​സ സ​​​മ​​​രം ന​​​ട​​​ത്തും. പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന ചെ​​​യ​​​ർ​​​മാ​​​ൻ കെ. ​​​ഫ്രാ​​​ൻ​​​സി​​​സ് ജോ​​​ർ​​​ജ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. വ​​​ർ​​​ക്കിം​​​ഗ് ചെ​​​യ​​​ർ​​​മാ​​​ൻ കെ.​​​സി. ജോ​​​സ​​​ഫ് അ​​​ധ്യ​​​ക്ഷ​​​നാ​​​കും. ബാ​​​ങ്ക് ഫീ​​​സ് നി​​​ര​​​ക്കു വ​​​ർ​​​ധ​​​ന​​​യ്ക്കെ​​​തി​​​രേ പാ​​​ർ​​​ട്ടി ന​​​ട​​​ത്തു​​​ന്ന സ​​​മ​​​ര​​​ങ്ങ​​​ളു​​​ടെ തു​​​ട​​​ർ​​​ച്ച​​​യായാ​​​ണ് ഉ​​​പ​​​വാ​​​സ​​​സ​​​മ​​​ര​​​മെ​​​ന്നു സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​പി. പോ​​​ളി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.