കെ.​​​ആ​​​ർ.​ ഗൗ​​​രി​​​യ​​​മ്മ​​​യെ​​​യും ഇ.​​​ ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ നാ​​​യ​​​രെ​​​യുംസം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ആ​​​ദ​​​രി​​​ക്കും
Monday, April 24, 2017 12:49 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ദ്യ കേ​​​ര​​​ള മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ 60-ാം വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി, 1957ലെ ​​​മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ അം​​​ഗ​​​മാ​​​യി​​​രു​​​ന്ന കെ.​​​ആ​​​ർ.​ ഗൗ​​​രി​​​യ​​​മ്മ​​​യെ​​​യും നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​മാ​​​യി​​​രു​​​ന്ന ഇ.​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ നാ​​​യ​​​രെ​​​യും വീ​​​ടു​​​ക​​​ളി​​​ലെ​​​ത്തി ആ​​​ദ​​​രി​​​ക്കും. ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം 4.30ന് ​​​ഇ.​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ നാ​​​യ​​​രു​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​​ള്ള വീ​​​ട്ടി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ , സ്പീ​​​ക്ക​​​ർ പി.​​​ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണ​​​ൻ, വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി എ.​​​സി .മൊ​​​യ്തീ​​​ൻ, സ​​​ഹ​​​ക​​​ര​​​ണ ടൂ​​​റി​​​സം മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള​​​ളി സു​​​രേ​​​ന്ദ്ര​​​ൻ, പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. 27ന് ​​​വൈ​​​കു​​​ന്നേ​​​രം 4.30ന് ​​​അ​​​രൂ​​​രി​​​ൽ കെ.​​​ആ​​​ർ.​​​ഗൗ​​​രി​​​യ​​​മ്മ​​​യു​​​ടെ വീ​​​ട്ടി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ലും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.