ഋ​ഷി​രാ​ജ് സിം​ഗി​നു റി​സ്റ്റി പു​ര​സ്കാ​രം
ഋ​ഷി​രാ​ജ് സിം​ഗി​നു റി​സ്റ്റി പു​ര​സ്കാ​രം
Monday, April 24, 2017 12:49 PM IST
കൊ​​​ച്ചി: മ​​​യ​​​ക്കു​​​മ​​​രു​​​ന്നി​​​ന് അ​​​ടി​​​മ​​​യാ​​​യ മ​​​ധ്യ​​​വ​​​യ​​​സ്ക​​​ന്‍റെ കു​​​ത്തേ​​​റ്റു മ​​​രി​​​ച്ച കൊ​​​ച്ചി പു​​​ല്ലേ​​​പ്പ​​​ടി ചെ​​​റു​​​ക​​​രേ​​​ത്തു ലൈ​​​നി​​​ൽ പ​​​റ​​​പ്പി​​​ള്ളി ജോ​​​ണി​​​ന്‍റെ മ​​​ക​​​ൻ റി​​​സ്റ്റി ജോ​​​ണി​​​ന്‍റെ (10) പേ​​​രി​​​ൽ ചാ​​​വ​​​റ ക​​​ൾ​​​ച്ച​​​റ​​​ൽ സെ​​​ന്‍റ​​​ർ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ പ്ര​​​ഥ​​​മ റി​​​സ്റ്റി പു​​​ര​​​സ്കാ​​​രം എ​​​ക്സൈ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ ഋ​​​ഷി​​​രാ​​​ജ് സിം​​​ഗി​​​ന്. റി​​​സ്റ്റി​​​യു​​​ടെ ഒ​​​ന്നാം ച​​ര​​മ​​വാ​​​ർ​​​ഷി​​​ക​​​ദി​​​ന​​​മാ​​​യ നാ​​​ളെ എ​​​റ​​​ണാ​​​കു​​​ളം റി​​​ന്യൂ​​​വ​​​ൽ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഉ​​​പ​​​ഹാ​​​ര​​​വും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വു​​​മ​​​ട​​​ങ്ങു​​​ന്ന പു​​​ര​​​സ്കാ​​​രം പ്ര​​​ഫ. എം. ​​​കെ. സാ​​​നു സ​​​മ്മാ​​​നി​​​ക്കും.

മ​​​ദ്യ​​​ത്തി​​​ന്‍റെ​​​യും മ​​​യ​​​ക്കു​​​മ​​​രു​​​ന്നി​​​ന്‍റെ​​​യും ല​​​ഹ​​​രി​​​യി​​​ൽ​​നി​​​ന്നു വി​​​ദ്യാ​​​ർ​​​ഥി​​ക​​ള​​ട​​ക്ക​​മു​​ള്ള യു​​​വ​​​ത​​​ല​​​മു​​​റ​​​യെ മോ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ത സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ക്കു​​​ന്ന​​​വ​​​രെ ആ​​​ദ​​​രി​​​ക്കാ​​​നാ​​​ണു പു​​​ര​​​സ്കാ​​​രം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. പോ​​​ലീ​​​സ് മേ​​​ധാ​​​വി, എ​​​ക്സൈ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ എ​​​ന്നീ നി​​​ല​​​ക​​​ളി​​​ൽ മ​​​ദ്യ​​​ത്തി​​​നും മ​​​യ​​​ക്കു​​​മ​​​രു​​​ന്നി​​​നു​​​മെ​​​തി​​​രേ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള ശ്ലാ​​​ഘ​​​നീ​​​യ​​​മാ​​​യ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണു ഋ​​​ഷി​​​രാ​​​ജ് സിം​​​ഗി​​​നു പു​​​ര​​​സ്കാ​​​രം ന​​​ൽ​​​കു​​​ന്ന​​​തെ​​​ന്നു ചാ​​​വ​​​റ ക​​​ൾ​​​ച്ച​​​റ​​​ൽ സെ​​​ന്‍റ​​​ർ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​റോ​​​ബി ക​​​ണ്ണ​​​ൻ​​​ചി​​​റ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.