നായ കുറുകെച്ചാടിബൈക്ക് മറിഞ്ഞ് അസി. ബാങ്ക് മാനേജർ മരിച്ചു
നായ കുറുകെച്ചാടിബൈക്ക് മറിഞ്ഞ് അസി. ബാങ്ക് മാനേജർ മരിച്ചു
Sunday, May 21, 2017 12:09 PM IST
ചേ​ര്‍ത്ത​ല: നാ​യ​കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ര്‍ന്ന് ബൈ​ക്കി​ല്‍ നി​ന്നും വീ​ണു പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു. പാ​ണാ​വ​ള്ളി വ​ടു​ത​ല ചാ​ത്തു​പ​ള്ളി വീ​ട്ടി​ല്‍ രാ​ജീ​വി​ന്‍റെ ഭാ​ര്യ ധ​ന്യാ​മോ​ള്‍(26) ആ​ണു മ​രി​ച്ച​ത്. കാ​ന​റാ​ബാ​ങ്ക് എ​റ​ണാ​കു​ളം ശാ​ഖാ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​രാ​യി​രു​ന്നു.

ക​ഞ്ഞി​ക്കു​ഴി പു​ത്ത​ന​മ്പ​ലം മ​റ്റ​ത്തി​ല്‍ വീ​ട്ടി​ല്‍ പ​വി​ത്ര​ന്‍റെയും അ​യി​ഷ​യു​ടെ​യും മ​ക​ളാ​ണ്. ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​നു പ​ള്ളി​പ്പു​റം കൃ​ഷി ഓ​ഫീ​സി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

ഭ​ര്‍ത്താ​വി​ന്‍റെ ബൈ​ക്കി​ല്‍ പി​ന്നി​ലി​രി​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​ത്. ത​ല​ക്കു​പ​രി​ക്കേ​റ്റ​തി​നെ തു​ട​ര്‍ന്ന് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ മ​ര​ണം സം​ഭ​വി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.