റം​​സാ​​ൻ മാ​​സ​​പ്പി​​റ​​വി അ​​റി​​യി​​ക്ക​​ണം
Wednesday, May 24, 2017 11:37 AM IST
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: റം​​​​സാ​​​​ൻ മാ​​​​സ​​​​പ്പി​​​​റ​​​​വി കാ​​​​ണാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള​​​​തി​​​​നാ​​​​ൽ തെ​​​​ക്ക​​​​ൻ കേ​​​​ര​​​​ള​​​​ത്തി​​​​ലെ​​​​വി​​​​ടെ​​​​യെ​​​​ങ്കി​​​​ലും മാ​​​​സ​​​​പ്പി​​​​റ​​​​വി ക​​​​ണ്ട​​​​താ​​​​യി വി​​​​ശ്വാ​​​​സ ​​യോ​​​​ഗ്യ​​​​മാ​​​​യ വി​​​​വ​​​​രം ല​​​​ഭി​​​​ച്ചാ​​​​ൽ അ​​​​റി​​​​യി​​​​ക്ക​​​​ണ​​​​മെ​​​​ന്നു സ​​​​മ​​​​സ്ത കേ​​​​ര​​​​ള സു​​​​ന്നി കോ​​​​ഓ​​​​ർ​​​​ഡി​​​​നേ​​​​ഷ​​​​ൻ സൗ​​​​ത്ത് സോ​​​​ണ​​​​ൽ ക​​​​മ്മി​​​​റ്റി ക​​​​ണ്‍​വീ​​​​ന​​​​ർ കെ.​​​​എ​​​​സ്.​​​​എം റ​​​​ഫീ​​​​ഖ് അ​​​​ഹ​​​​മ്മ​​​​ദ് സ​​​​ഖാ​​​​ഫി അ​​​​റി​​​​യി​​​​ച്ചു.


ഫോ​​​​ണ്‍: 9446195366, 9207869786, 0481-2441013.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.