ദർശന അക്കാഡമിക്ക് മികച്ച വിജയം
Wednesday, June 28, 2017 11:56 AM IST
കോ​ട്ട​യം: മെ​ഡി​ക്ക​ൽ/​എ​ൻ​ജി​നി​യ​റിം​ഗ് എ​ൻ​ട്ര​ൻ​സ് പ​രി​ശീ​ല​ന​ത്തി​ൽ 24 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന പ​രി​ച​യ​മു​ള്ള സി​എം​ഐ വൈ​ദി​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ദ​ർ​ശ​ന അ​ക്കാ​ഡ​മി ഈ ​വ​ർ​ഷ​ത്തെ നീ​റ്റ് എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യി​ൽ കാ​റ്റ​ഗ​റി​യി​ൽ 25, 60, 175 റാ​ങ്കു​ക​ൾ അ​ജി​ത് കു​മാ​ർ, സാ​ന്ദ്ര സോ​മ​നാ​ഥ്, ജി​ഷ രാ​ജ് എ​ന്നി​വ​ർ​ക്കു ല​ഭി​ച്ചു.

കേ​ര​ള​ത്തി​ലെ മി​ക​ച്ച എ​ൻ​ട്ര​ൻ​സ് കോ​ച്ചിം​ഗ് സെ​ന്‍റ​റാ​യ ദ​ർ​ശ​ന അ​ക്കാ​ഡ​മി 350-ൽ ​അ​ധി​കം വി​ദ്യാ​ർ​ഥി​ക​ളെ എം​ബി​ബി​എ​സ്/​ബി​ഡി​എ​സ് അ​ഡ്മി​ഷ​ന് അ​ർ​ഹ​രാ​ക്കി. ജി​പ്മ​ർ പ​രീ​ക്ഷ​യി​ൽ 44-ാം റാ​ങ്ക് നേ​ടി​യ ജി​ഷ രാ​ജ്, എ​യിം​സ് പ​രീ​ക്ഷ​യി​ൽ 77-ാം റാ​ങ്കും, അ​ജി​ത് കു​മാ​ർ 99.69 ശ​ത​മാ​ന​വും നേ​ടി റാ​ങ്ക് പ​ട്ടി​ക​യി​ൽ മു​ൻ​നി​ര​യി​ലു​മെ​ത്തി. കു​സാ​റ്റ് എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യി​ൽ 3, 9, 12, 20 റാ​ങ്കു​ക​ളും കേ​ര​ള എ​ൻ​ജി​നി​യ​റിം​ഗ് എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യി​ൽ ദ​ർ​ശ​ന അ​ക്കാ​ഡ​മി​യി​ൽ​നി​ന്നും പ​രീ​ക്ഷ​യെ​ഴു​തി​യ 600 കു​ട്ടി​ക​ളി​ൽ​നി​ന്ന് 56 പേ​ർ അ​ഞ്ഞൂ​റി​നു​മേ​ൽ സ്കോ​ർ നേ​ടി. ജെ​ഇ​ഇ മെ​യി​ൻ പ​രീ​ക്ഷ​യി​ൽ 272 കു​ട്ടി​ക​ൾ ജെ​ഇ​ഇ അ​ഡ്വാ​ൻ​സ്ഡ് പ​രീ​ക്ഷ​യ്ക്ക് യോ​ഗ്യ​ത നേ​ടി. 31 കു​ട്ടി​ക​ൾ ജെ​ഇ​ഇ അ​ഡ്വാ​ൻ​സ്ഡ് പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ചു എ​ന്നു​ള്ള​തും ദ​ർ​ശ​ന​യു​ടെ മി​ക​വു കൂ​ട്ടു​ന്നു.


2018 ലെ ​മെ​ഡി​ക്ക​ൽ/​എ​ൻ​ജി​നി​യ​റിം​ഗ് എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള ഒ​രു വ​ർ​ഷ​ത്തെ റി​പ്പീ​റ്റേ​ഴ്സ് ബാ​ച്ചു​ക​ൾ ജൂ​ലൈ ര​ണ്ടി​ന് കോ​ട്ട​യ​ത്തും ജൂ​ലൈ മൂ​ന്നി​ന് തി​രു​വ​ല്ല സെ​ന്‍റ​റി​ലും ആ​രം​ഭി​ക്കും. രാ​ജ​സ്ഥാ​ൻ കോ​ട്ടാ​യി​ലെ ബ​ൻ​സ​ൽ ക്ലാ​സു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്ത​പ്പെ​ടു​ന്ന ഐ​ഐ​ടി, നീ​റ്റ്, എ​യിം​സ് ബാ​ച്ചു​ക​ളി​ലേ​ക്ക് അ​ഡ്മി​ഷ​ൻ തു​ട​രു​ന്നു. സ​മ​ർ​ഥ​രും സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​രു​മാ​യ കു​ട്ടി​ക​ൾ​ക്ക് റി​പ്പീ​റ്റേ​ഴ്സ് ബാ​ച്ചി​ൽ 10 മു​ത​ൽ 100 ശ​ത​മാ​നം വ​രെ സ്കോ​ള​ർ​ഷി​പ്പ് ന​ൽ​കു​ന്നു. 2018-ലെ ​അ​ഖി​ലേ​ന്ത്യ നീ​റ്റ്, ജെ​ഇ​ഇ അ​ഡ്വാ​ൻ​സ്ഡ് പ​രീ​ക്ഷ​ക​ളി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​രു​കോ​ടി രൂ​പ​യാ​ണ് പാ​രി​തോ​ഷി​ക​മാ​യി ന​ൽ​കു​ന്ന​ത്.

പ​ത്താം​ക്ലാ​സി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ കു​ട്ടി​ക​ൾ​ക്ക് 2019-ലെ ​ഐ​ഐ​ടി, നീ​റ്റ്, എ​യിം​സ് എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള ട്യൂ​ഷ​ൻ പ്ല​സ് എ​ൻ​ട്ര​ൻ​സ് ബാ​ച്ചു​ക​ളി​ലേ​ക്കു​ള്ള അ​ഡ്മി​ഷ​ൻ തു​ട​രു​ന്നു. ര​ജി​സ്ട്രേ​ഷ​ന് ദ​ർ​ശ​ന​യു​ടെ കോ​ട്ട​യം, തി​രു​വ​ല്ല, ചേ​ർ​ത്ത​ല, ക​ട്ട​പ്പ​ന, കു​ട്ടി​ക്കാ​നം, ചെ​ങ്ങ​ന്നൂ​ർ, അ​ടൂ​ർ എ​ന്നീ സെ​ന്‍റ​റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ൺ: 8547673001, 0469-3290767
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.