കെ​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ഷെ​ഡ്യൂ​ൾ പ​രി​ഷ്ക​ര​ണം അ​ശാ​സ്ത്രീ​യമെന്ന്
കെ​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി  ഷെ​ഡ്യൂ​ൾ പ​രി​ഷ്ക​ര​ണം അ​ശാ​സ്ത്രീ​യമെന്ന്
Monday, July 17, 2017 2:33 PM IST
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: കെ​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ഏ​​​​ക​​​​പ​​​​ക്ഷീ​​​​യ​​​​മാ​​​​യി ന​​​​ട​​​​പ്പാ​​​​ക്കി​​​​യ ഷെ​​​​ഡ്യൂ​​​​ൾ പ​​​​രി​​​​ഷ്ക​​​​ര​​​​ണം അ​​​​ശാ​​​​സ്ത്രീ​​​​യ​​​​വും അ​​​​ധാ​​​​ർ​​​​മി​​​​ക​​​​വു​​​​മാ​​​​ണെ​​​​ന്നു ട്രാ​​​​ൻ​​​​സ്പോ​​​​ർ​​​​ട്ട് ഡ്രൈ​​​​വേ​​​​ഴ്സ് യൂ​​​​ണി​​​​യ​​​​ൻ സം​​​​സ്ഥാ​​​​ന വ​​​​ർ​​​​ക്കിം​​​​ഗ് പ്ര​​​​സി​​​​ഡ​​​​ന്‍റ് സ​​​​ണ്ണി തോ​​​​മ​​​​സും സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ആ​​​​ർ.​​​​അ​​​​യ്യ​​​​പ്പ​​​​നും പ​​​​റ​​​​ഞ്ഞു.

അ​​​​ശാ​​​​സ്ത്രീ​​​​യ​​​​മാ​​​​യ ഷെ​​​​ഡ്യൂ​​​​ൾ പ​​​​രി​​​​ഷ്ക​​​​ര​​​​ണ​​​​ത്തി​​​​ൽ ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ന്ന​​​​തു ഡ്രൈ​​​​വ​​​​ർ വി​​​​ഭാ​​​​ഗ​​​​മാ​​​​ണ്. എ​​​​ട്ടു മ​​​​ണി​​​​ക്കൂ​​​​ർ ജോ​​​​ലി​​​​യി​​​​ൽ ആ​​​​റ​​​​ര മ​​​​ണി​​​​ക്കൂ​​​​ർ സ്റ്റി​​​​യ​​​​റിം​​​​ഗ് ഡ്യൂ​​​​ട്ടി എ​​​​ന്ന​​​​താ​​ണു നി​​​​യ​​​​മാ​​​​നു​​​​സൃ​​​​തം അം​​​​ഗീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ള്ള ഒ​​​​രു ഡ്യൂ​​​​ട്ടി. എ​​​​ന്നാ​​​​ൽ, മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ന​​​​ട​​​​പ്പാ​​​​ക്കി​​​​യ സിം​​​​ഗി​​​​ൾ ഡ്യൂ​​​​ട്ടി​​​​യും ഒ​​​​ന്ന​​​​ര ഡ്യൂ​​​​ട്ടി​​​​യും ഈ ​​​​മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ ആ​​​​കെ ലം​​​​ഘി​​​​ച്ചു​​​​​​ള്ള​​​​താ​​​​ണ്.
ഒ​​​​രേ റൂ​​​​ട്ടി​​​​ൽ ഒ​​​​രേ കി​​​​ലോ​​​​മീ​​​​റ്റ​​​​റും ഒ​​​​രേ ക്ലാ​​​​സ് സ​​​​ർ​​​​വീ​​​​സു​​​​മാ​​​​യി ഓ​​​​പ്പ​​​​റേ​​​​റ്റ് ചെ​​​​യ്യു​​​​ന്ന സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ​​​​ക്കു വ്യ​​​​ത്യ​​​​സ്ത ഡ്യൂ​​​​ട്ടി പാ​​​​റ്റേ​​​​ണാ​​​​ണ് ഇ​​​​പ്പോ​​​​ൾ നി​​​​ശ്ച​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഓ​​​​ടു​​​​ന്ന സ​​​​മ​​​​യ​​​​വും കി​​​​ലോ​​​​മീ​​​​റ്റ​​​​റും മാ​​​​ന​​​​ദ​​​​ണ്ഡ​​​​മാ​​​​ക്കാ​​​​തെ ഓ​​​​രോ ബ​​​​സി​​​​നും ല​​​​ഭി​​​​ക്കു​​​​ന്ന ക​​​​ള​​​​ക്ഷ​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ശ​​​​ന്പ​​​​ള​​​​വും ഡ്യൂ​​​​ട്ടി​​​​യും നി​​​​ശ്ച​​​​യി​​​​ക്കു​​​​ന്ന ന​​​​ട​​​​പ​​​​ടി തു​​​​ല്യ​​ജോ​​​​ലി​​​​ക്കു തു​​​​ല്യ വേ​​​​ത​​​​നം എ​​​​ന്ന പൊ​​​​തു​​​​ത​​​​ത്വ​​​​ത്തി​​​​ന്‍റെ ലം​​​​ഘ​​​​ന​​​​മാ​​​​ണ്.

ഒ​​​​രു ഡ്യൂ​​​​ട്ടി​​​​യു​​​​ടെ നി​​​​ശ്ചി​​​​ത സ​​​​മ​​​​യ​​​​ത്തി​​​​നു മു​​​​ൻ​​​​പാ​​​​യി ബ​​​​സ് ബ്രേ​​​​ക്ക് ഡൗ​​​​ണാ​​​​യാ​​​​ൽ ഓ​​​​ടി​​​​യ സ​​​​മ​​​​യ​​​​ത്തി​​​​ന്‍റെ മ​​​​ണി​​​​ക്കൂ​​​​ർ ക​​​​ണ​​​​ക്കാ​​​​ക്കി ഡ്രൈ​​​​വ​​​​ർ​​​​ക്കും ക​​​​ണ്ട​​​​ക്ട​​​​ർ​​​​ക്കും ശ​​​​ന്പ​​​​ളം കൊ​​​​ടു​​​​ത്ത് ഡ്യൂ​​​​ട്ടി ക​​​​ണ​​​​ക്കാ​​​​ക്കാ​​​​തി​​​​രി​​​​ക്കു​​​​ന്ന അ​​​​പ​​​​രി​​​​ഷ്കൃ​​​​ത ന​​​​യം അം​​​​ഗീ​​​​ക​​​​രി​​​​ക്കി​​​​ല്ലെ​​ന്നു സ​​​​ണ്ണി തോ​​​​മ​​​​സും ആ​​​​ർ.​​​​അ​​​​യ്യ​​​​പ്പ​​​​നും അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.