ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് സ്കൂ​​​​ൾ ടീ​​​​ച്ചേ​​​​ഴ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ പ്ര​സി​ഡ​ന്‍റായി സി.​ര​വീ​ന്ദ്ര​നാ​ഥിനെയും ജ​ന​റ​ൽ സെ​ക്ര​ട്ട​റിയായി ബി.​ഭ​ദ്ര​ൻ​പി​ള്ളയും തെരഞ്ഞെടുത്തു
ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് സ്കൂ​​​​ൾ ടീ​​​​ച്ചേ​​​​ഴ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ പ്ര​സി​ഡ​ന്‍റായി സി.​ര​വീ​ന്ദ്ര​നാ​ഥിനെയും ജ​ന​റ​ൽ സെ​ക്ര​ട്ട​റിയായി ബി.​ഭ​ദ്ര​ൻ​പി​ള്ളയും തെരഞ്ഞെടുത്തു
Sunday, July 23, 2017 12:22 PM IST
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് സ്കൂ​​​​ൾ ടീ​​​​ച്ചേ​​​​ഴ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ സം​​​​സ്ഥാ​​​​ന​​​​പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി സി. ​​​​ര​​​​വീ​​​​ന്ദ്ര​​​​നാ​​​​ഥി​​​​നെ​​​​യും ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി ബി.​​​​ഭ​​​​ദ്ര​​​​ൻ​​​​പി​​​​ള്ള​​​​യെ​​​​യും തെര​​​​ഞ്ഞെ​​​​ടു​​​​ത്തു.​​

എ​​​​സ്.​​​​വി​​​​നോ​​​​ദ്കു​​​​മാ​​​​ർ, എ​​​​ൻ.​​​​ശ്രീ​​​​നി​​​​വാ​​​​സ​​​​ൻ​​​​നാ​​​​യ​​​​ർ, ജി. ​​​​രാ​​​​ജേ​​​​ഷ്, ബി.​​​​കൃ​​​​ഷ്ണ​​​​കു​​​​മാ​​​​ർ, യു.​​​​പി.​​​​ര​​​​ഘു​​​​രാ​​​​ജ​​​​ൻ എ​​​​ന്നി​​​​വ​​​​രാ​​​​ണു വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​ർ.ആ​​​​ർ.​​​​ഹ​​​​രി​​​​ശ​​​​ങ്ക​​​​ർ(​​​​ഓ​​​​ർ​​​​ഗ​​​​നൈ​​​​സിം​​​​ഗ് സെ​​​​ക്ര​​​​ട്ട​​​​റി),പി.​​​​ര​​​​ഘു, ഡോ.​​​​എ​​​​ൽ.​​​​ആ​​​​ർ.​​​​രാ​​​​ധി​​​​ക, സി.​​​​ആ​​​​ർ.​​​​സു​​​​രേ​​​​ഷ്, എ​​​​സ്.​​​​ഗോ​​​​പ​​​​കു​​​​മാ​​​​ർ,സി.​​​​ഹ​​​​രി​​​​കു​​​​മാ​​​​ർ, ജി. ​​​​പ്ര​​​​ദീ​​​​പ്,(സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​ർ),ടി.​​​​കെ.​​​​ജ​​​​യ​​​​ല​​​​ക്ഷ്മി(​​​​ട്ര​​​​ഷ​​​​റ​​​​ർ)​​​​എ​​​​ന്നി​​​​വ​​​​രാ​​​​ണ് മ​​​​റ്റു​​​​ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.