ക​മ്മീ​ഷ​ന്‍റെ കാ​ലാ​വ​ധി നീ​ട്ടി
Sunday, July 23, 2017 12:22 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മം​​​ഗ​​​ളം ടെ​​​ലി​​​വി​​​ഷ​​​ന്‍ മാ​​​ര്‍​ച്ച് 26നു ​​സം​​പ്രേ​​ഷ​​​​ണം ചെ​​​യ്ത വാ​​​ര്‍​ത്ത​​​യെ​​​പ്പ​​​റ്റി അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​തി​​​ന് സ​​​ര്‍​ക്കാ​​​ര്‍ നി​​​യ​​​മി​​​ച്ച പി.​​​എ​​​സ്.​​​ആ​​​ന്‍റ​​​ണി ക​​​മ്മീ​​​ഷ​​​ന്‍റെ കാ​​​ലാ​​​വ​​​ധി നീ​​​ട്ടി സ​​​ര്‍​ക്കാ​​​ര്‍ വി​​​ജ്ഞാ​​​പ​​​ന​​​മാ​​​യി. മാ​​​ര്‍​ച്ച് 31 ലെ ​​​ഉ​​​ത്ത​​​ര​​​വ് പ്ര​​​കാ​​​രം മൂ​​​ന്നു മാ​​​സ​​​മാ​​​യി​​​രു​​​ന്നു ക​​​മ്മീ​​​ഷ​​​ന്‍റെ കാ​​​ലാ​​​വ​​​ധി. ഇ​​​ത് ആ​​​റു മാ​​​സ​​​ത്തേ​​​ക്ക് നീ​​​ട്ടി​​​യാ​​​ണു വി​​​ജ്ഞാ​​​പ​​​ന​​​മാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.